ലൂക്ക അറ്റ് സ്കൂൾ അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു
സ്കൂളദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനവിഭവങ്ങൾ ഒരുക്കി ശാസ്ത്രസാഹിത്യപരിഷത്തും ലൂക്കയും സ്കൂളിലെ പാഠ്യഭാഗങ്ങൾ കൂടുതൽ ആഴത്തിലും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിക്കുവാൻ അദ്ധ്യാപകരെയും മനസിലാക്കാൻ വിദ്യാർത്ഥികളെയും സഹായിക്കാൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത്...
