മേഖലാ വാര്‍ത്തകള്‍

News from Mekhala

ജനകീയവിദ്യാഭ്യാസകൺവെൻഷൻ നടത്തി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020നെക്കുറിച്ച് ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസ് ഹാളിൽ നടന്ന...

ഔഷധ വിലവർധനവിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ സംഗമം

കേന്ദ്ര സർക്കാരിൻ്റെ ഔഷധവില വർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു.മുളന്തുരുത്തി പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിചേർന്ന...

എറണാകുളം മേഖലയിൽ ചിറ്റൂൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ എറണാകുളം മേഖലയിൽ ചിറ്റൂർ യൂണിറ്റിൽ ഗ്രാമശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ടെലഫോൺ എക്സ്ചേഞ്ചിനടുത്ത് സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് സമീപമാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ജില്ലാപഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി...

വാഴക്കുളത്തു ബാലോത്സവം സംഘടിപ്പിച്ചു.

ആലുവ : വാഴക്കുളം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വടക്കേ എഴിപ്രം ഗവ. യുപി സ്കൂളിൽ സെപ്റ്റംബർ 17 ശനിയാഴ്ച ബാലോത്സവം സംഘടിപ്പിച്ചു. രാവിലെ 9.30ന് ഹെഡ്മാസ്റ്റർ രാജീവ് ഉദ്ഘാടനം...

ചാവക്കാട് മേഖലയിലെ തീരദേശ പഠനം തുടരുന്നു

ചാവക്കാട് മേഖല കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ഹാർബറിൽ വെച്ച് ആഗസ്റ്റ് 8 ന് നടന്ന വിവരശേഖരത്തിൻ്റെ തുടർച്ചയായി  ആഗസ്റ്റ് 19 ന് 5 - 7.30 PM...

എൻ. സി കനാൽ പുനരുജ്ജീവനത്തിന് പരിഷത്തിന്‍റെ  സമഗ്ര പഠന പദ്ധതി

പത്ത് കിലോമീറ്ററോളം നീളമുള്ള നടക്കുതാഴ ചോറോട് കനാൽ (എൻ. സി കനാൽ)  പുനരുജ്ജീവനത്തിന് തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിന്‍റെ സഹായത്തോടെ സമഗ്ര പഠന പദ്ധതി തയ്യാറാക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത്...

 Pride Month  2022: LGBTQ ജന്‍റര്‍ ശിൽപശാല

ഫറോക്ക്: സമൂഹത്തിലെ ലിംഗ വൈവിധ്യങ്ങളെ അപഗ്രഥിക്കുന്ന LGBT Q I A ++ ജന്‍റര്‍ ശിൽപശാല കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴികോട് മേഖല സംഘടിപ്പിച്ചു. ഫറോക്ക്...

പാറക്കടവിൽ മേഖലാപഠന കൂടിയിരിപ്പ് നടന്നു.

പാറക്കടവ് മേഖലാ ഏകദിനപഠന കൂടിയിരിപ്പ് പ്രസിഡണ്ട്  പി എസ് വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ 4 വരെ നടന്നു.'ശാസ്ത്രം എന്നു  ചേർത്തതു...

പുസ്തകക്കൂട ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ മേഖലയിലെ കൊമ്പനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രകേന്ദ്രം  സംഘടിപ്പിക്കുന്ന  "കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തകക്കൂട" എന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 29  രാവിലെ 11.30 നു...

ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധയോഗം

ആലങ്ങാട് മേഖലയിലെ ഏലൂർ യൂണിറ്റ്  ഔഷധവിലവർദ്ധനവിനെതിരെ ജൂലായ് 26 ന് വൈകിട്ട് പാതാളം കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഏലൂർ യൂണിറ്റ്പ്രസിഡന്റ് റസീന അഷറഫിന്റെ  അദ്ധ്യക്ഷതയിൽ നടന്ന...