വാര്‍ത്തകള്‍

മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം വി.മനോജ് കുമാറിന് പരിസ്ഥിതി പ്രവർത്തക അവാർഡ്‌

തൃശൂര്‍. പ്രശസ്ത പരിസ്ഥിതി-സാംസ്കാരിക-സിനിമാ പ്രവർത്തകനായിരുന്ന സി.എഫ് ജോർജ് മാസ്റ്ററുടെ സ്മരണാർത്ഥം വിളക്കാട്ടു പാഠം ദേവസൂര്യ എർപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡിന് വി.മനോജ് കുമാര്‍ അര്‍ഹനായി. മാലിന്യ സംസ്കരണ...

പ്രൊഫ.ഐ ജി ബി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ...

പി വി സന്തോഷ് മാസ്റ്ററെ അനുസ്മരിച്ചു

വയനാട് : കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ മുതിര്‍ന്ന പരിഷദ് പ്രവര്‍ത്തകന്‍ പി.വി. സന്തോഷ് മാസ്റ്ററുടെ ഓര്‍മദിനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ്‌...

ചോലനായ്ക്കര്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേക്ക്… പരിഷത്ത് പൂക്കോടുംപാടം യൂണിറ്റ് യാത്രയയപ്പ് നല്‍കി

മലപ്പുറം നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ പ്രത്യേക ക്ഷണം.  ഇന്ത്യയിലെ പ്രാക്തന ഗോത്രവിഭാഗങ്ങളുമായുള്ള രാഷ്ട്രപതിയുടെ കൂടിക്കായ്ക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പ്രതിനിധികൾ...

ഹരിതസഹായ സ്ഥാപനമായി തുരുത്തിക്കര സയൻസ് സെന്റർ

തുരുത്തിക്കര സയൻസ് സെന്ററിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവർത്തങ്ങളൂടെ നിർവ്വഹണത്തിനുള്ള  ഔദ്യോഗിക  സ്ഥാപനമായി തെരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി...

കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ കോട്ടയം മേഖലയിലെ ചിങ്ങവനം യൂണിറ്റിൽ വാർഡ് കൗൺസിലർ ശ്രീമതി ധന്യ ഗിരീഷിന് നൽകിക്കൊണ്ട് ജനറൽ...

ജനറൽ സെക്രട്ടറിയുടെ കത്ത് – അറുപത് വര്‍ഷം… നാടിനൊപ്പം

കോട്ടയം, ജൂണ്‍ 07,.2023. സുഹൃത്തുക്കളേ, അറുപതാം വാർഷികസമ്മേളനം സമാപിച്ചിട്ട് ഇന്ന് പത്തു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കത്തെഴുതാൻ രണ്ടു ദിവസങ്ങൾ വൈകിയിട്ടുണ്ട്. കാസറഗോഡും കോട്ടയത്തുമായി ചില പ്രവർത്തനങ്ങളുടെ...

“പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ പ്രഭാഷണ പരിപാടി

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?" എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവും...

എല്ലാക്ലാസിലും ശാസ്ത്രകേരളം മാസിക

മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ ചേളന്നൂർ എസ്. എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്‌കൂളിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള...

മഴയെത്തും മുമ്പേ… കൊല്ലങ്കോട് യൂണിറ്റില്‍ പരിസരദിന പരിപാടി

പാലക്കാട് : പരിസരദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലങ്കോട് യൂണിറ്റും വനം വകുപ്പും ചേർന്ന് "മഴയെത്തും മുമ്പേ " പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 4...