വാര്‍ത്തകള്‍

പി.പി.രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം

  പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...

ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധയോഗം

ആലങ്ങാട് മേഖലയിലെ ഏലൂർ യൂണിറ്റ്  ഔഷധവിലവർദ്ധനവിനെതിരെ ജൂലായ് 26 ന് വൈകിട്ട് പാതാളം കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഏലൂർ യൂണിറ്റ്പ്രസിഡന്റ് റസീന അഷറഫിന്റെ  അദ്ധ്യക്ഷതയിൽ നടന്ന...

കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരണം അമ്പലമേട് എസ് എൻ ഡി പി  ഹാളിൽ വച്ചു നടന്നു. ജെന്റർ നയരേഖ അവതരിപ്പിച്ചു കൊണ്ട്...

ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു.

പാറക്കടവ് മേഖല ചെങ്ങമനാട് യൂണിറ്റ് ചെങ്ങമനാട് എൽ പി  സ്കൂളിൽ ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെസ് മിസ്ട്രിസ് രഞ്ജിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.  മേഖലാ  സെക്രട്ടറി കെ.പി....

ഔഷധ വിലവർധനവിനെതിരെ പ്രതിഷേധപദയാത്ര

ഔഷധ വിലവർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ കമ്മറ്റി താലൂക്ക് ആശുപത്രിക്കു മുന്നിൽ നിന്നു തുടങ്ങി യാത്രിനിവാസ് വരെ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു. എം. എൻ...

ചാന്ദ്രോത്സവം സംഘടിപ്പിച്ചു.

കോലഞ്ചേരി  പെരിങ്ങാല യൂണിറ്റ് ഐശ്വര്യ ഗ്രാമീണ വായനശാലയുടെ സഹകരണത്താടെ  വായനശാലാ ഹാളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ചാന്ദ്രോത്സവം സംഘടിപ്പിച്ചു . സബ്ന ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

അങ്കമാലി മേഖല പ്രവർത്തകയോഗം

മറ്റൂർ ഗവ: എൽ പി സ്കൂളിൽ വച്ച് നടന്നു. 10 മണിക്ക് ആരംഭിച്ച പ്രവർത്തക  യോഗത്തിൽ മേഖലാ  പ്രസിഡൻ്റ് പി നന്ദകുമാർ അധ്യക്ഷനായിരുന്നു.  മേഖല ജോ: സെക്രട്ടറി...

അവശ്യമരുന്നുകളുടെ വിലവർധന പിൻവലിക്കുക: പരിഷത്ത് ജില്ലാ ജാഥകൾ സമാപിച്ചു

അവശ്യമരുന്നുകളുടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിഷത്ത് കോഴിക്കോട് ജില്ലയിൽ പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു. കെ.എം.എസ്.ആർ.എ , ഫാർമസിസ്റ്റ് അസോസിയേഷൻ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ...

വാരഫലം

വാരഫലം 2022ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെ ആഴ്ചയുടെ തുടക്കം ചെറുയോഗങ്ങളിലൂടെയാണ്.വികസനകാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാതലയോഗങ്ങളാണ് രണ്ട്,മൂന്ന്,നാല് തീയതികളിലായി നടക്കുന്നത്.രണ്ട് ജില്ലകൾക്ക് ഒന്നുവീതം യോഗം എന്നാണ് ആലോചിച്ചിരുന്നതെങ്കിലും ഓരോ ജില്ലയിലും...

കണ്ണൂർജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ്

Inauguration Balavedi Sangamam By Sasidharan Maniyoor നിങ്ങളുടെ വീട്ടിൽ സന്തോഷമുണ്ടാകാൻ എന്തൊക്കെ വേണം രാമകൃഷ്ണൻ മാസ്റ്ററുടെ ഒറിഗാമി ക്ലാസിൽ നിർമ്മിച്ച കടലാസുവീടിന് കണ്ണും മൂക്കും വരച്ച്...