യൂണിറ്റ് വാര്‍ത്തകള്‍

മഴുവന്നൂർ യൂണിറ്റില്‍ മാലിന്യ സംസ്കരണം ക്ലാസ്സ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഴുവന്നൂർ യൂണറ്റ് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ്സ് കൈരളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് നടത്തി. മിനി ഭാസ്കർ സ്വാഗതം ചെയ്തു....

ചാരുംമൂട് യൂണിറ്റ് പ്രസിഡന്റു് ആര്‍.ശിവപ്രസാദ് അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാരുംമൂട് യൂണിറ്റ് പ്രസിഡന്റ് താമരക്കുളം കണ്ണനാകുഴി വാലുതുണ്ടിൽ ആർ.ശിവപ്രസാദ് (53) അന്തരിച്ചു.  ദേശാഭിമാനി ചാരുംമൂട് ലേഖകനും താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗവും...

അങ്കണവാടികൾക്ക് കുരുന്നില പുസ്തകക്കിറ്റ് വിതരണം ചെയ്തു

തൃശൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടതിരുത്തി  യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്തിന്റെ വജ്രജുബിലി സമ്മേളനം അനുബന്ധ പരിപാടിയായി എടതിരുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും പ്രീ-പ്രൈമറി സ്ക്കുളുകൾക്കും കുരുന്നില...

അങ്കണവാടികളിലെ കുരുന്നുകൾക്ക് ‘കുരുന്നില’ വിതരണം ചെയ്തു.

കോലഴി: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും 2നഴ്സറികളിലെയും കുരുന്നുകൾക്ക് 'കുരുന്നില ' എന്ന സചിത്ര പുസ്തകസമാഹാരം സൗജന്യമായി വിതരണം ചെയ്തു. കുട്ടികളുടെ മനശ്ശാസ്ത്രവും അഭിരുചിയും മനസ്സിലാക്കി വിദഗ്ധരും ബാലസാഹിത്യകാരമാരും ചേർന്ന്...

യുവ സമിതി ക്യാമ്പ് കോളയാട്, പെരുവയിൽ ആരംഭിച്ചു

  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി ക്യാമ്പ് കോളയാട്, പെരുവയിൽ ആരംഭിച്ചു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി ക്യാമ്പ് കോളയാട് ഗ്രാമപഞ്ചായത്തിലെ...

കടയത്തൂർ യൂണിറ്റ്

കൊല്ലം ജില്ലയിൽ ഓച്ചിറമേഖലയിൽ കടയത്തൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ഷീബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട്...

പ്രീ- പ്രൈമറി – ഇന്ത്യക്ക് മാതൃകയാവുകാൻ കേരളം മൂന്നോട്ട് ഡോ. വി. ശിവദാസൻ എം.പി

പ്രീ- പ്രൈമറി സംസ്ഥാന ശില്പശാല സമാപിച്ചു പ്രീ- പ്രൈമറി - ഇന്ത്യക്ക് മാതൃകയാവുകാൻ കേരളം മുന്നോട്ട് ഡോ. വി. ശിവദാസൻ എം.പി പ്രീ- പ്രൈമറി മേഖലയിൽ ഇന്ത്യക്ക്...

അങ്കമാലി – നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്‌കൂൾ : പഠന – ഇടപെടൽ പ്രവർത്തനങ്ങൾക്കു തുടക്കമായി.

അങ്കമാലി : ആഗോളവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം മൂലം പ്രതിസന്ധിയിലായ പൊതുവിദ്യാലയത്തെ കൈ പിടിച്ചുയർത്തുന്നത്തിനായി എറണാകുളം ജില്ലാ വികസന ഉപസമിതി അങ്കമാലി മുനിസിപ്പാലിറ്റിയുമായി കൈകോർക്കുന്നു....

കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ആഘോഷമായി.

ഒക്ടോബർ 15 നു നടന്ന കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം രാവിലെ  10 നു  പടി കടുങ്ങല്ലൂർ ഗവ ഹൈസ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ...

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ കടലിനോടടുക്കുന്നതിൻ്റെ ആവേശത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. ഓളങ്ങൾതാളത്തിലിളകിയാടുമ്പോൾ അസ്തമന സൂര്യനതിൽ വർണവിസ്മയം തീർക്കുന്നുണ്ട്. അങ്ങിങ്ങു കാണുന്ന പച്ചത്തുരുത്തുകൾ. തീരങ്ങളിൽ ജനസംസ്കൃതിയുടെ...