യൂണിറ്റ് വാര്‍ത്തകള്‍

കരകുളത്ത് പുതിയ യൂണിറ്റ്

കരകുളം യൂണിറ്റ് രൂപീകരണ യോഗത്തില്‍ ശാസ്ത്രഗതി എഡിറ്റർ ബി.രമേഷ് വിഷയാവതരണം നടത്തുന്നു. തിരുവനന്തപുരം: കരകുളത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. കരകുളം കെ.പി.ലൈനിൽ കൂടിയ യോഗത്തിൽ ശാസ്ത്രഗതി എഡിറ്റർ...

ഇരിട്ടി യൂണിറ്റ് സമ്മേളനം

ഇരിട്ടി യൂണിറ്റ് സമ്മേളനം ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍: ഇരിട്ടി യൂണിറ്റ് സമ്മേളനം രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ മുന്‍ നിർവ്വാഹക സമിതി അംഗം ടി...

പയ്യോളിയില്‍ പരിഷത്ത് യൂണിറ്റ്

കോഴിക്കോട്: പയ്യോളി മുനിസിപ്പാലിറ്റിയില്‍ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. പി എം അഷറഫ് (പ്രസിഡന്റ്), ഷൈബു കെ വി (വൈസ് പ്രസിഡന്റ്) സുരേഷ് കുമാർ എം സി (സെക്രട്ടറി),...

കാര്യവട്ടം ക്യാമ്പസ് യൂണിറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ശാസ്ത്രഗതി എഡിറ്റർ ബി രമേശ് പ്രവർത്തന പരിപാടി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എസ് ജയകുമാറും ജില്ലാ...

യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ എം എ റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു. വികസനത്തിന്റെ രാഷ്ട്രീയം എന്ന...

മൂവാറ്റുപുഴ മേഖലയിൽ പുതിയ യൂണിറ്റ്

എറണാകുളം : മൂവാറ്റുപുഴയിൽ ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് പ്രവർത്തനത്തിന് തുടക്കമായി. കാലാമ്പൂർ ഗവ. എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി...

പാൽക്കുളങ്ങര യൂണിറ്റ് പാഠശാല

പാല്‍ക്കുളങ്ങര യൂണിറ്റ് പാഠശാലയില്‍ നിന്ന് തിരുവനന്തപുരം: പാൽക്കുളങ്ങര യൂണിറ്റില്‍ നടന്ന പാഠശാലയില്‍ 24 പേർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി അംബിക ശിവജി അധ്യക്ഷത വഹിച്ചു. ജില്ലാ...

പുതുപ്പള്ളി യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: കോട്ടയം മേഖലയിൽ പുതുപ്പള്ളിയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. തോട്ടയ്ക്കാട് കെ.ആർ.സുകുമാരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു....

കീഴൂരിന് പുതിയ യൂണിറ്റ്

കോട്ടയം: കടുത്തുരുത്തി മേഖലയിൽ പുതിയ യൂണീറ്റ്‌ രൂപീ കരിച്ചു. കീഴൂർ എജെ ജോൺ സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന യോഗ ത്തിൽ എംഎസ് പ്രസന്നൻ അദ്ധ്യക്ഷനായിരുന്നു. പരിഷത്ത്...

യൂണിറ്റ് പുനര്‍രൂപീകരണം

പാലക്കാട്: മുണ്ടൂര്‍ യൂണിറ്റ് പുനര്‍രൂപീകരണയോഗം ഐആര്‍ടിസി ഗ്രാമകലയില്‍ നടന്നു. ഏഴുപേര്‍ പുതുതായി അംഗത്വമെടുത്തു. അഭിജിത്ത് രാധാകൃഷ്ണന്‍ ( പ്രസിഡണ്ട്), ലെനിന്‍ രാംജിത്ത് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു....