മൂലകപേരുകൾ-പൊരുളും വഴിയും
മൂലകങ്ങൾ കണ്ടെത്തിയതുപോലെത്തന്നെ രസകരമാണ് അതിന് പേര് നല്കിയ പ്രക്രിയയും. ശാസ്ത്രത്തിന്റെ രീതിയും സമീപനവും മൂലകങ്ങളുടെ നാമകരണത്തിലും നിരീക്ഷിക്കാം. മൂലകങ്ങൾക്ക് പേരിട്ടതെങ്ങനെയെന്ന് വിവരിക്കുന്നു ഈ പുസ്തകം. രചന-ശോഭി ഡാനിയേൽ...