പദയാത്രാ സ്വീകരണമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ സംഘാടക സമിതികൾ ഒരുങ്ങി

ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശം പ്രചരിപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം...

നവകേരള നിര്‍മ്മിതിയും കാര്‍ഷിക മേഖലയും – സംസ്ഥാന സെമിനാര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കാർഷിക സെമിനാർ 2022 നവംബർ 26,27 തിയതികളിലായി ആലത്തൂരിൽ നടന്നു. "നവകേരള നിർമിതിയിൽ കാർഷിക മേഖലയുടെ പങ്ക് " എന്ന വിഷയത്തിൽ...

പാഠ്യപദ്ധതി പരിഷ്കരണവും പരിഷത്തും സെമിനാർ

02/12 / 2022 തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവും പരിഷത്തും എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം KGOA ഹാളിൽ...

പരിഷത്ത് SciTAC ശാസ്ത്രാവബോധ പരിപാടിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ തുടക്കമായി

30 / 11 / 2022 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി സംഘടിപ്പിക്കുന്ന SciTAC (Scientific Temperament &...

മാധ്യമങ്ങളും ജനാധിപത്യവും

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച്, സംഘടന, കേരളവികസനത്തിന്റെ ഭാവിയെ സംബന്ധിച്ച വിപുലമായ ഒരു ജനകീയ ക്യാമ്പയിൻ സംഘടിപ്പിയ്ക്കുകയാണ്.ഇതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളിലെ വികസനദിശ എന്താകുമെന്നത്...

അന്ധവിശ്വാസ ചൂഷണത്തിനെതിരെ ശാസ്ത്രാവബോധകാമ്പയിന് തുടക്കം

തൃശ്ശൂർ : അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ശാസ്ത്രാവബോധകാമ്പയിന്റെ ഉദ്ഘാടനം ,കെ.ഡി. പ്രസേനൻ എം.എൽ എ .നിർവഹിച്ചു. (അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമ്മാണം ആവശ്യപ്പെട്ട്...

മാധ്യമങ്ങളും ജനാധിപത്യവും

പ്രിയ സുഹൃത്തേ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായിട്ട് 60 വർഷം എന്ന ഒരു സുപ്രധാനഘട്ടം പൂർത്തിയായിരിക്കുന്നു. 1962 സെപ്തം.10 ന് കോഴിക്കോട്ട് ആയിരുന്നു രൂപീകരണയോഗം. ഇക്കഴിഞ്ഞ അഞ്ചു...

സംസ്ഥാന പരിസ്ഥിതി സെമിനാറിന്  കോഴിക്കോട്ട് സമാപനമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടനാ രൂപീകരണത്തിന്‍റെ 60 വർഷം പൂർത്തിയാക്കുന്ന ഈ വർഷത്തിൽ  കേരളത്തിന്‍റെ സമഗ്രമായ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി " ശാസ്ത്രം ജനനന്മയ്ക്ക് , ശാസ്ത്രം...

കടയത്തൂർ യൂണിറ്റ്

കൊല്ലം ജില്ലയിൽ ഓച്ചിറമേഖലയിൽ കടയത്തൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ഷീബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട്...

മധുരക്കഥകളുടെ ബസ് സ്റ്റോപ്പ് – പുസ്തക പ്രകാശനം

03/11/2022 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ശ്രീ. അരുൺ രവി രചിച്ച മധുരക്കഥകളുടെ ബസ് സ്റ്റോപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ്...