അരാജകത്വത്തിന്റെ വലംകൈയും ശാസ്ത്രബോധത്തിന്റെ പടവാളും.
കേരളത്തിൽ ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടതെന്താണ്?ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂർവ്വസൂരികൾ കരുതിയത് അക്കാലത്ത് കേരളത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന പ്രമു ഖപത്രസ്ഥാപനങ്ങളുടെ അധിപന്മാരെക്കണ്ട് ശാസ്ത്രസാഹിത്യം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിച്ചാൽ മതി എന്നാണ്.അതനുസരിച്ച്...