നിശബ്ദ വസന്തവും ശാസ്ത്രഗതിയും : അദ്ധ്യാപക വിദ്യാർത്ഥികൾക്കൊപ്പം
2023 ജൂണ്‍ 26 പത്തനംതിട്ട : കുളനട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം, വായനാദിനം പരിപാടികളുടെ ഭാഗമായി "പുസ്തകപരിചയം ", "ശാസ്ത്രവായനയും കുട്ടികളും" പരിപാടികൾ നടത്തി. മെഴുവേലി...