കോഴിക്കോട്

“പാരിഷത്തികം ” – പരിഷത്ത് ചരിത്രത്തെ പരിചയപ്പെടുത്താന്‍ യൂട്യൂബ് ചാനൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ 61 വർഷക്കാലത്തെ പ്രവർത്തനാനുഭവങ്ങൾ പുതുതലമുറയിൽപെട്ട പരിഷത്ത് പ്രവർത്തകർക്ക് മുൻകാല പരിഷത്ത് പ്രവർത്തകരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെ  വിശദമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ യൂട്യൂബ്...

ഗ്രാമശാസ്ത്ര ജാഥ 2023 – ബാലുശ്ശേരി മേഖലയില്‍ വിജയകരമായി പൂർത്തിയായി

  ബാലുശ്ശേരി: ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

“അറിവിനെ ഭയക്കുന്നവർ”  ജില്ലാ സെമിനാർ ബാലുശ്ശേരിയിൽ

കോഴിക്കോട്: പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന "അറിവിനെ ഭയക്കുന്നവർ"  ജില്ലാ...

ഒക്ടോബർ 15: അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജന്‍റര്‍ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ മലാപ്പറമ്പ്,കരിക്കാകുളം, വേങ്ങേരി ,ചക്കോരത്തുകുളം എന്നീ യൂണിറ്റുകൾ സംയുക്തമായി അന്താരാഷ്ട്ര ഗ്രാമീണ വനിതാ...

ഡോ.എ.അച്യുതൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന   ഡോ. എ.അച്യുതൻ മാഷുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോഴിക്കോട് പരിഷദ് ഭവനിൽ അദ്ദേഹത്തിൻ്റെ അനുസ്മരണവും സെമിനാറും...

ശാസ്ത്രം കെട്ടുകഥയല്ല കോഴിക്കോട് ജില്ലാ ഐക്യദാർഢ്യ സദസ്സ്

കോഴിക്കോട്: ശാസ്ത്ര വിരുദ്ധതയുടെ കേരള പതിപ്പ് രൂപപ്പെടുത്തരുത് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി പരിഷത്ത് കോഴിക്കോട് ജില്ലാ...

മണിപ്പൂരിൽ സമാധാനം  പുന:സ്ഥാപിക്കുക  – പരിഷത്ത് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു  

കോഴിക്കോട്: മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ   വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ  നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും...

മസ്തിഷ്ക്ക മരണവും അവയവദാനവും – പാനൽ ചർച്ച

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സയൻസ് ഇൻ ആക്ഷൻ കോഴിക്കോട് "മസ്തിഷ്ക മരണവും അവയവദാനവും" എന്ന വിഷയത്തിൽ ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ള വിദഗ് ധരെ ഉൾപ്പെടുത്തി പാനൽ ചർച്ച...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കോഴിക്കോട് ജില്ലാതല ജൻഡർ ശില്പശാല

കോഴിക്കോട് : സംസ്ഥാന ജൻഡർ ശില്പശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ  ജില്ലാതല ജൻഡർ ശില്പശാല കൊയിലാണ്ടി മേഖലയയിലെ പന്തലായനി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം (വനിത) ഹാളിൽ...

ആവള യൂനിറ്റിൽ കൺവൻഷൻ നടന്നു

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവള യൂണിറ്റ് കൺവെൻഷൻ 17/07/23 ന് പി എം ദിനേശന്‍റെ വീട്ടിൽ ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് ഇ.ടി. ബാലകൃഷ്ണൻ  അധ്യക്ഷതയിൽ...