മാനവീയം വീഥിയില്‍ വനിതാ സായാഹ്നം
മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'വനിതാ സായാഹ്നം' പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി രാധാമണി ഉദ്ഘാടനം ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ജെന്‍ഡര്‍ വിഷയസമിതിയുടെ...
മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'വനിതാ സായാഹ്നം' പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി രാധാമണി ഉദ്ഘാടനം ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ജെന്‍ഡര്‍ വിഷയസമിതിയുടെ...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്...
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയും കാട്ടായിക്കോണം വൈ.എം.എ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍...
അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും സമൂഹവും എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് നടത്തി. ഹരിതകര്‍മ്മ സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സംവാദപരിപാടി വ്യത്യസ്തങ്ങളായ ആശയങ്ങളുടെ...
പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ...
പാറശാല മേഖല സമ്മേളനം പി.എസ്. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. ശാസ്ത്രാവാബോധത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാറശ്ശാല മേഖല സമ്മേളനം സമാപിച്ചു. നെയ്യനാട് യൂണിറ്റിന്റെ...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങല്‍ മേഖലാ സമ്മേളനം എന്‍. ജഗജീവന്‍ ഉദ്ഘാടനം ചെയ്യുന്നു. കായിക്കര: മാലിന്യത്തെ വ്യാവസായിക അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും കേരള...
ലൂക്ക ജീവപരിണാമം ജില്ലാതല ക്വിസ് മത്സരം പ്രൊഫ. എ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് കേരളയുടെ ഭാഗമായി ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...
ഗ്രാമശാസ്ത്ര ജാഥയോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയുടെ ആഭിമുഖ്യത്തില്‍ കേരള സമ്പത്ത് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മേനംകുളം ദേശസേവിനി ഗ്രന്ഥശാല...
രാജ്യതലസ്ഥാനത്തെ മാധ്യമ വേട്ടക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്...