Editor

മണിപ്പൂരിൽ സമാധാനം  പുന:സ്ഥാപിക്കുക  – പരിഷത്ത് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു  

കോഴിക്കോട്: മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ   വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ  നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും...

മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപങ്ങൾക്കെതിരെ തൃശൂരിൽ ഏകദിന ഉപവാസം

29/07/23  തൃശ്ശൂർ "ജനത എന്ന ആശയത്തെ ഭയക്കാത്ത ഭരണകൂടം അത്യന്തം അപകടകരം... പേടിക്കേണ്ടത് - പി.എൻ.ഗോപീകൃഷ്ണൻ" മണിപ്പൂരിൽ നടക്കുന്ന ഭൂരിപക്ഷ വർഗ്ഗീയ താല്പര്യ വംശീയ കലാപങ്ങൾക്കെതിരെ, കേരള...

മമ്പാട് യൂണിറ്റ് കൺവെൻഷൻ

30 ജൂലൈ 2023 മലപ്പുറം നിലമ്പൂർ മേഖല മമ്പാട് യൂണിറ്റ് കൺവെൻഷൻ  പുളിക്കലോടിയിൽ വച്ച് യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഫൈസലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മേഖലാ കമ്മറ്റിയംഗം വൈഷ്ണവി...

നാടിന് പരിഷത്ത് വേണം – അംഗങ്ങളായി അണിചേരുക

30/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല....

പത്തനംതിട്ടയിൽ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 

30/07/2023 പത്തനംതിട്ട : ജില്ലയിലെസംഘടനാ വിദ്യാഭ്യാസ ക്യാമ്പ് , 28, 29 ജൂലൈ വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തകരുടെ മികച്ച പങ്കാളിത്തത്തോടെ നടന്നു. "വിതരണ നീതിയിലധിഷ്ടിതമായ രാഷ്ട്രീയ നയമാണ്...

മണിപ്പൂർ വംശഹത്യക്കെതിരെ എറണാകുളത്ത് പ്രതിഷേധകൂട്ടായ്മ

28 ജൂലൈ 2023 എറണാകുളം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വംശഹത്യക്കെതിരെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മേനക വരെ...

കല്‍പ്പറ്റയില്‍ മണിപ്പൂർ ഐക്യദാർഢ്യം 

28 ജൂലൈ 2023 വയനാട് രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും കലാപം  അവസാനിപ്പിക്കാൻ ശ്രമിക്കാതെ കുറ്റകരമായ...

തന്മയാ സോളിന് അനുമോദനം

26 ജൂലൈ 2023 തിരുവനന്തപുരം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ  തന്മയാ സോളിന്  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ് അനുമോദനം നൽകി . ...

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ വൈക്കത്ത് പ്രതിഷേധ കൂട്ടായ്മ

25 ജൂലൈ 2023 കോട്ടയം മണിപ്പൂർ വംശീയ ഭീകരതക്കെതിരെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം  മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. വൈക്കം പോസ്റ്റ് ഓഫീസ്...

61-ാം സംസ്ഥാനവാര്‍ഷികം – വൈക്കത്ത് നെല്‍ക്കൃഷി തുടങ്ങി

25 ജൂലൈ 2023 കോട്ടയം പരിഷത്തിന്റെ 61-ാം സംസ്ഥാനസമ്മേളനത്തിന് വേണ്ട അരിയ്ക്കായി വൈക്കം മേഖല കമ്മിറ്റി തലയാഴം പഞ്ചായത്തിൽ  ഒരേക്കറിൽ  നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം മേഖലാ സെക്രട്ടറി...