ഭാവഭേദങ്ങളുടെ ജനിതകം
''എപ്പോഴും ചിരിച്ച മുഖമാണയാള്‍ക്ക് '', ഒാ അയാളെ കണ്ടാല്‍ ''എന്തോ സംഭവിച്ചുവെന്ന് തോന്നും'' ആളുകളെ തിരിച്ചറിയുന്നതിന് നാം നല്‍കുന്ന ഓരോ അടയാളമാണിത്. ഏത് ദുര്‍ഘടഘട്ടത്തിലും പ്രസന്നവദനരായി ചിലര്‍...
''എപ്പോഴും ചിരിച്ച മുഖമാണയാള്‍ക്ക് '', ഒാ അയാളെ കണ്ടാല്‍ ''എന്തോ സംഭവിച്ചുവെന്ന് തോന്നും'' ആളുകളെ തിരിച്ചറിയുന്നതിന് നാം നല്‍കുന്ന ഓരോ അടയാളമാണിത്. ഏത് ദുര്‍ഘടഘട്ടത്തിലും പ്രസന്നവദനരായി ചിലര്‍...
ജന്റര്‍ എന്നത് വികസന അജണ്ടയിലെ പ്രധാന പദമായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് ജന്റര്‍ സാധാരണയായി ഉപയോഗിച്ച് വരുന്നത്. എന്നാൽ സ്ത്രീക്കും പുരുഷനും ഇടയിൽ അനേകം...
ഐ.ആര്‍.ടി.സി: വാര്‍ഷിക ശരാശരിയായി 3000 മി.മീറ്റര്‍ മഴ കിട്ടുമ്പോഴും വേനലില്‍ കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കേരളത്തിലെ പ്രതിശീര്‍ഷ ജലലഭ്യത കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ അഞ്ചിലൊന്നായി കുറഞ്ഞ് 583 m3/year...
തിരുവില്വാമല : പരിഷത്ത് തിരുവില്വാമല യൂണിറ്റ് വി.കെ.എന്‍ സ്മാരകഹാളില്‍ വച്ച് ' പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് ആര്‍ക്കുവേണ്ടി' എന്ന പേരില്‍ ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹു ചേലക്കര...
വാഴച്ചാല്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പരിസരവിഷയസമിതിയുടെ ആഭിമുഖ്യത്തിൽ വാഴച്ചാലിൽ വച്ച് രണ്ട് ദിവസങ്ങളായി മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 22 വെള്ളിയാഴ്ച വൈകീട്ട് 6.30ന്...
കൂനത്തറ : ഒറ്റപ്പാലം മേഖലയിലെ കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ ചൈലിയാട് അംഗനവാടിയിൽ ജൂലൈ 24 രാവിലെ 10 മുതൽ 12.30 വരെ നടന്നു. യുണിറ്റ് സെക്രട്ടറി...
ഫ്രണ്ട്സ്ഓഫ് കെ.എസ്.എസ്.പി യു.എ.ഇ നോര്‍ത്തേണ്‍ എമിറേറ്റ്സ് ചാപ്റ്റര്‍ ‘ചങ്ങാതിക്കൂട്ടം-2016’ സംഘടിപ്പിച്ചു. ജൂലൈ 8നു അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ്ഹൈസ്കൂളില്‍ വച്ചു നടന്ന ക്യാമ്പില്‍ നൂറിലേറെകുട്ടികള്‍ പങ്കെടുത്തു. വിനോദത്തിലൂടെകുട്ടികളുടെ...
ചുണ്ടേൽ : ചേലോട് ഗെയ്റ്റിനടുത്ത് നിർമാണം നടക്കുന്ന ബഹുനില കെട്ടിടം വയൽപ്രദേശത്താണെന്നും അത് അപകട ഭീഷണിയും, പ്രദേശത്ത് കുടിവെള്ള ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുമെന്നും അതിനാൽ നിർമാണ അനുമതി...
മാനന്തവാടി : ഈ വര്‍ഷത്തെ ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആഘോഷിച്ചു. ചാന്ദ്രദിനപ്പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപകന്‍ പി.ഹരിദാസന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം, വിദ്യാലയത്തിലെ...
ആലുവ : മേഖലാ പരിഷത്ത് സ്‌കൂള്‍ ജൂലൈ 08,09,10 തിയ്യതികളില്‍ മനയ്‌കപ്പടി ജി.എല്‍.പി.എസില്‍ നടന്നു. ഒന്നാം ദിവസം വൈകുന്നേരം 6.30 ന് മഞ്ഞുരുക്കല്‍ പരിപാടിയിലൂടെ സ്‌കൂള്‍ ആരംഭിച്ചു....