Month: June 2023

പരിഷത്ത് ബദലുകളുമായി നവകേരളത്തിലേക്ക് – ഹരിത പാഠശാലക്ക് തുടക്കമായി

വടകര:  മാലിന്യമുക്ത നവകേരളത്തിന് പരിഷത്ത് ബദലായ ഹരിതഭവനം പദ്ധതിയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സാധാരണ ജനങ്ങളെ പടിപടിയായി ബോധവത്കരിച്ചു മാറ്റാനുള്ള പരിപാടികളും ആസൂത്രണം ചെയ്ത് കോഴിക്കോട് ജില്ലാ ഹരിതപാഠശാല...

വായനദിനം പുസ്തകപ്രചാരണത്തിലൂടെ

പരിഷത്ത് ചിങ്ങവനം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനദിനം പുസ്തക പ്രചാരണത്തിലൂടെ ആചരിച്ചു. ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് റിട്ട :പ്രിൻസിപ്പൽ സി. ജി. അനിത ടീച്ചറിന് പുസ്തകം നൽകികൊണ്ട് പരിഷത്ത്...

കായക്കൊടി പഞ്ചായത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റായി

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിൽ വെങ്കല്ലുള്ളതറയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. പുതിയ യൂണിറ്റ്  രൂപീകരണ യോഗത്തിൽ ഇരുപത് പേർ പങ്കെടുത്തു.പരിഷത്ത് കുന്നുമ്മൽ മേഖലാ...

പരിഷത്ത് പ്രവർത്തകർക്ക് അംഗീകാരത്തിന്റെ പൂക്കാലം 

കോട്ടയം 23.6.2023 കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകർക്ക് കേരളസമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിരുന്ന,...

അമ്പലമേട് യൂണിറ്റിൽ മാലിന്യ സംസ്ക്കരണ ക്ലാസ്സ്

കോലഞ്ചേരി മേഖലയിലെ അമ്പലമേട് യൂണിറ്റിൽ മാലിന്യ സംസ്ക്കരണം ക്ലാസ് സംഘടിപ്പിച്ചു.  ബയോബിൻ ഉപയോഗ രീതി പരിശീലിപ്പിച്ചു. മേഖല പ്രഡിഡണ്ട് കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. എ. അജയൻ...

വയനാട് ജില്ലാ കൺവെൻഷൻ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലയിലെ പ്രവർത്തനവർഷത്തെ പ്രഥമ  ജില്ലാ കൺവെൻഷൻ കല്പറ്റ മുണ്ടേരി GVH SS ൽ  നടന്നു. കൽപ്പറ്റ നഗരസഭ സ്റ്റാൻഡിങ് ക...

ആലത്തൂർ മേഖലാ പ്രവർത്തക യോഗം.

പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂർ മേഖലാ പ്രവർത്തയോഗം ജൂൺ 18ന് ജി എൽ പി സ്കൂൾ കടപ്പാറയിൽ വെച്ച് നടന്നു. മേഖലാ പ്രസിഡൻറ് പ്രദീപ്...

സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറും – മലപ്പുറത്ത് സംഘാടകസമിതി രൂപവല്‍ക്കരിച്ചു

ജൂലൈ 8 ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സഫറുള്ള ചൌധരി അനുസ്മരണവും സംസ്ഥാന സെമിനാറിന്റേയും നടത്തിപ്പിനായി സംഘാടകസമിതിക്ക് രൂപം നല്‍കി.  മലപ്പുറം പരിഷദ് ഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവല്‍ക്കരണയോഗത്തില്‍...

കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം നടന്നു

മലപ്പുറം :കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023  ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ  നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവി...

മഴുവന്നൂർ യൂണിറ്റില്‍ മാലിന്യ സംസ്കരണം ക്ലാസ്സ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഴുവന്നൂർ യൂണറ്റ് മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ്സ് കൈരളി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് നടത്തി. മിനി ഭാസ്കർ സ്വാഗതം ചെയ്തു....