Month: July 2023

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

22 ജൂലായ് 2023 വയനാട് : രണ്ട് മാസത്തിലധികമായി വംശീയ കലാപത്തിന്റെ ദുരന്ത ഭൂമികയായി തുടരുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ...

ആവള യൂനിറ്റിൽ കൺവൻഷൻ നടന്നു

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവള യൂണിറ്റ് കൺവെൻഷൻ 17/07/23 ന് പി എം ദിനേശന്‍റെ വീട്ടിൽ ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് ഇ.ടി. ബാലകൃഷ്ണൻ  അധ്യക്ഷതയിൽ...

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ വീഡിയോ ചിത്രീകരണവുമായി വിദ്യാർത്ഥികൾ

16/07/23 തൃശ്ശൂർ ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം മേഖലാ സെക്രട്ടറിയും പൊതു പ്രവർത്തകനുമെല്ലാമായിരുന്ന ഒ.എസ് സത്യൻ്റ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ ചിത്രീകരണ മത്സരം...

കോലഴി മേഖലയിൽ ഗൃഹസന്ദർശനം ഊർജിതമായി തുടരുന്നു…

18/07/23 തൃശ്ശൂർ കോലഴിമേഖലയിൽ അവധിദിനമായ തിങ്കളാഴ്ച (ജൂലായ് 17 കർക്കിടകവാവ്) പകൽ മുഴുവൻ മുളംകുന്നത്ത്കാവ്, അവണൂർ യൂണിറ്റുകളിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. തിങ്കൾ രാവിലെ 10മുതൽ 1.15...

കോലഴി മേഖലയിൽ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയായി.

18/07/23 തൃശ്ശൂർ വജ്രജൂബിലി സംസ്ഥാനസമ്മേളന വൃത്താന്തം റിപ്പോർട്ട് ചെയ്യുകയും യൂണിറ്റുകളെ ശാക്തീകരിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂണിറ്റ് പ്രവർത്തകയോഗങ്ങൾ കോലഴി മേഖലയിൽ പൂർത്തിയായി. 5...

മലപ്പുറത്ത് മേഖലാ ട്രഷറർമാർക്ക് പരിശീലനം

17 ജൂലൈ, 2023 മലപ്പുറം ജില്ലയിലെ മേഖലാ ട്രഷറർ മാർക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകി. ഐ.ആർ.ടി.സി യിൽ നടന്ന സംസ്ഥാന പരിശീലന പരിപാടിയുടെ തുടർച്ചയായാണ് പരിശീലനം...

ഹരിത ഭവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മുക്കം മേഖല

"മണലിൽ, മുക്കം മണാശ്ശേരിയിൽ 25 ആളുകളെ ജൂലൈ 17 വാവ് ദിവസം രാവിലെ സംഘടിപ്പിക്കും എന്തായാലും വരണം. നമുക്ക് ഒരു ശ്രമം നടത്തി നോക്കാം." -കേരള ശാസ്ത്ര...

പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന നടപടിക്കെതിരെ മേയർക്ക് പരാതി നൽകി കാലടി യൂണിറ്റ്

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ നടപടിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ കാലടി യൂണിറ്റ് മേയർ ആര്യാ രാജേന്ദ്രന് പരാതി നൽകി. കാലടി വാർഡിൽ നിന്നും ഹരിതകർമ്മസേന...

തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കി കരിയം യൂണിറ്റ്

പ്രതിമാസ കൂടിയിരുപ്പ് പ്രകൃതിസൗഹൃദ വീട്ടിലായതുകൊണ്ട് ഈ പ്രാവശ്യത്തെ ചർച്ച ചെലവുകുറഞ്ഞ, പരിസ്ഥിതിക്കിണങ്ങുന്ന വീടുകളെക്കുറിച്ച് തന്നെയായിക്കോട്ടെയെന്ന് അംഗങ്ങൾ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരിയം യൂണിറ്റിലെ പ്രതിമാസ കൂടിയിരുപ്പിൽ സവിശേഷമായ...

കുന്നംകുളം കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം

17/07/23 തൃശ്ശൂർ കുന്നംകുളം മേഖലയിലെ കുന്നംകുളം യൂണിറ്റിലുള്ള കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം 17/07/23  ഉച്ചതിരിഞ്ഞ് നടന്നു. മുനിമട വാർഡ് കൗൺസിലർ റീജ...

You may have missed