Editor

കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ  അംഗത്വ പ്രവർത്തന കാമ്പയിൻ കോട്ടയം മേഖലയിലെ ചിങ്ങവനം യൂണിറ്റിൽ വാർഡ് കൗൺസിലർ ശ്രീമതി ധന്യ ഗിരീഷിന് നൽകിക്കൊണ്ട് ജനറൽ...

സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകസമുദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംഖുംമുഖം കടല്‍ത്തീരത്ത് സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഇക്കോ മറൈന്‍ പ്രോജക്ട്...

ജനറൽ സെക്രട്ടറിയുടെ കത്ത് – അറുപത് വര്‍ഷം… നാടിനൊപ്പം

കോട്ടയം, ജൂണ്‍ 07,.2023. സുഹൃത്തുക്കളേ, അറുപതാം വാർഷികസമ്മേളനം സമാപിച്ചിട്ട് ഇന്ന് പത്തു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കത്തെഴുതാൻ രണ്ടു ദിവസങ്ങൾ വൈകിയിട്ടുണ്ട്. കാസറഗോഡും കോട്ടയത്തുമായി ചില പ്രവർത്തനങ്ങളുടെ...

“പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ പ്രഭാഷണ പരിപാടി

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?" എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവും...

എല്ലാക്ലാസിലും ശാസ്ത്രകേരളം മാസിക

മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ ചേളന്നൂർ എസ്. എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്‌കൂളിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള...

മഴയെത്തും മുമ്പേ… കൊല്ലങ്കോട് യൂണിറ്റില്‍ പരിസരദിന പരിപാടി

പാലക്കാട് : പരിസരദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലങ്കോട് യൂണിറ്റും വനം വകുപ്പും ചേർന്ന് "മഴയെത്തും മുമ്പേ " പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 4...

പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ നാദാപുരം മേഖലയിൽ  പ്രതിഷേധ പ്രചാരണ ജാഥ സംഘടിപ്പിച്ചു

  NCERT പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിൽ മെയ് 21 മുതൽ 24 വരെ പ്രതിഷേധ...

മഞ്ചേരി യൂണിറ്റില്‍ പരിസരദിനാചരണം

മഞ്ചേരി പരിഷദ് യൂണിറ്റ് പരിസരദിനാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണവും പരിസരദിന പ്രഭാഷണവും നടത്തി. വഴിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും കുറ്റിക്കാടുകൾ വെട്ടി വഴി വൃത്തിയാക്കുകയും ചെയ്യുന്ന...

ഹാപ്പി വില്ലേജ് – സന്തോഷം നിറയുന്ന ഗ്രാമങ്ങൾ  @ എടവണ്ണ (മഞ്ചേരി)

മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടവണ്ണ യൂണിറ്റ് (മഞ്ചേരി മേഖല) പരിസ്ഥിതി ദിനത്തിൽ പുതിയ പദ്ധതിയായ ഹാപ്പി വില്ലേജിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2018 ൽ...

പരിസരദിനത്തിൽ വീട്ടുമുറ്റ ക്ലാസ് @ ചെമ്രക്കാട്ടൂര്‍

മലപ്പുറം : അരീക്കോട് മേഖലയിലെ ചെമ്രക്കാട്ടൂർ യൂണിറ്റിൽ പരിസരദിന വീട്ടുമുറ്റ ക്ലാസ് നടന്നു. വാർഡ് മെമ്പർ കെ.സാദിൽ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, ഹരിതഗ്രാമത്തിലേക്ക് തുടങ്ങിയ...