Editor

പാറക്കടവിൽ മേഖലാപഠന കൂടിയിരിപ്പ് നടന്നു.

പാറക്കടവ് മേഖലാ ഏകദിനപഠന കൂടിയിരിപ്പ് പ്രസിഡണ്ട്  പി എസ് വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ 4 വരെ നടന്നു.'ശാസ്ത്രം എന്നു  ചേർത്തതു...

ഔഷധവിലവർധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു.

കൂത്താട്ടുകുളം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഔഷധവിലവർദ്ധനവിനെതിരെ പ്രതിഷേധപദയാത്ര സംഘടിപ്പിച്ചു. പിറവം ഗവ.  ആശുപതി ഭാഗത്തു നിന്ന് ആരംഭിച്ച  പദയാത്ര പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം സമാപിച്ചു. സമാപന യോഗത്തിൽ മുൻ...

പുസ്തകക്കൂട ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ മേഖലയിലെ കൊമ്പനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രകേന്ദ്രം  സംഘടിപ്പിക്കുന്ന  "കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തകക്കൂട" എന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 29  രാവിലെ 11.30 നു...

പി.പി.രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം

  പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി...

ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധയോഗം

ആലങ്ങാട് മേഖലയിലെ ഏലൂർ യൂണിറ്റ്  ഔഷധവിലവർദ്ധനവിനെതിരെ ജൂലായ് 26 ന് വൈകിട്ട് പാതാളം കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഏലൂർ യൂണിറ്റ്പ്രസിഡന്റ് റസീന അഷറഫിന്റെ  അദ്ധ്യക്ഷതയിൽ നടന്ന...

കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരണം അമ്പലമേട് എസ് എൻ ഡി പി  ഹാളിൽ വച്ചു നടന്നു. ജെന്റർ നയരേഖ അവതരിപ്പിച്ചു കൊണ്ട്...

ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു.

പാറക്കടവ് മേഖല ചെങ്ങമനാട് യൂണിറ്റ് ചെങ്ങമനാട് എൽ പി  സ്കൂളിൽ ചാന്ദ്രദിനക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെസ് മിസ്ട്രിസ് രഞ്ജിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.  മേഖലാ  സെക്രട്ടറി കെ.പി....

ഔഷധ വിലവർധനവിനെതിരെ പ്രതിഷേധപദയാത്ര

ഔഷധ വിലവർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ കമ്മറ്റി താലൂക്ക് ആശുപത്രിക്കു മുന്നിൽ നിന്നു തുടങ്ങി യാത്രിനിവാസ് വരെ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു. എം. എൻ...

ചാന്ദ്രോത്സവം സംഘടിപ്പിച്ചു.

കോലഞ്ചേരി  പെരിങ്ങാല യൂണിറ്റ് ഐശ്വര്യ ഗ്രാമീണ വായനശാലയുടെ സഹകരണത്താടെ  വായനശാലാ ഹാളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ചാന്ദ്രോത്സവം സംഘടിപ്പിച്ചു . സബ്ന ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

അങ്കമാലി മേഖല പ്രവർത്തകയോഗം

മറ്റൂർ ഗവ: എൽ പി സ്കൂളിൽ വച്ച് നടന്നു. 10 മണിക്ക് ആരംഭിച്ച പ്രവർത്തക  യോഗത്തിൽ മേഖലാ  പ്രസിഡൻ്റ് പി നന്ദകുമാർ അധ്യക്ഷനായിരുന്നു.  മേഖല ജോ: സെക്രട്ടറി...