ബാലവേദി

ഗുരുവായൂർ യൂണിറ്റ് ബാലോത്സവം

22/09/23 തൃശൂർ കേരള കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ചാവക്കാട് മേഖല, ഗുരുവായൂർ യൂണിറ്റ് ബാലോത്സവം, ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. മേഖല...

ജില്ലാ വിഷയസമിതി സംഗമം സെപ്തംബർ 22-ന് ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജില്ലാ വിഷയസമിതി സംഗമം 2023 സെപ്തംബർ 22-ന് വെള്ളിയാഴ്ച രാവിലെ മുതൽ പരിഷദ് ഭവനിൽ നടക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്യും....

ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി

09 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ജില്ലാ ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ വച്ച് നാഗസാക്കി ദിനമായ ആഗസ്റ്റ് 9ന് യുദ്ധവിരുദ്ധ സംഗമം...

കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെ”യുദ്ധവും സമാധാനവും”

09/08/2023 പത്തനംതിട്ട : ഇരവിപേരൂർ കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെയും ഗവ.യു.പി.സ്കൂൾ സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും ആഭിമുഖ്യത്തിൽ നാഗസാക്കി ദിനത്തിൽ "യുദ്ധവും സമാധാനവും" എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.ബേബി...

ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

05/08/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിലെ പാലക്കാത്തകിടി സെന്റ് മേരിസ് GHS ലെ സർ ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി."ശാസ്ത്രമൊന്നേ...

മാടായിപ്പാറയുടെ ജൈവവൈവിധ്യം പാഠപുസ്തകമാക്കി മാറ്റി പഠനവുമായി ശാസ്ത്ര സാഹിത്യപരിഷത്ത്

മാടായി :ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറയിൽ കേരള ശാസ്താ സാഹിത്യ മാടായി മേഖലയുടെ ആഭിമുഖ്യത്തിൽ മഴ ക്യാമ്പ് സംഘടിപ്പിച്ചു ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറയിൽ മഴ ക്യാമ്പിൻ്റെ...

ചാന്ദ്രദിനം *കാസ്സിയോപ്പിയ യുറീക്ക ബാലവേദി*ഇരവിപേരൂർ

21/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖല- യുറീക്ക ബാലവേദി, ഇരവിപേരൂർ ഗവ.യു.പി.സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ബാലവേദി കൂട്ടുകാർ തന്നെ സംഘടിപ്പിച്ച പരിപാടിയിൽ ബേബി അനുകൃഷ്ണ അനീഷ് അദ്ധ്യക്ഷയായി....

കുന്നംകുളം കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം

17/07/23 തൃശ്ശൂർ കുന്നംകുളം മേഖലയിലെ കുന്നംകുളം യൂണിറ്റിലുള്ള കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം 17/07/23  ഉച്ചതിരിഞ്ഞ് നടന്നു. മുനിമട വാർഡ് കൗൺസിലർ റീജ...

ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ

കണ്ണൂർ :ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ മൂന്നാം പാലം പൊതു ജന വായനശാല & മൊയ്തു മെമ്മോറിയൽ ലൈബ്രറിയിൽ ശാസ്ത്ര സാഹിത്യ പരിഷത് മുതിർന്ന പ്രവർത്തകനും ക്രാഫ്റ്റ്...