പുസ്തക പ്രകാശനം

ലിംഗാസമത്വം പ്രതിരോധ ചിന്തകളും പദ്ധതികളും പ്രകാശനം ചെയ്തു

പരിസരകേന്ദ്രം: സാമൂഹിക വിപ്ലവത്തെക്കുറിച്ചും പ്രാദേശിക വികസനാസൂത്രണത്തെക്കുറിച്ചും സ്ത്രീ വിമോചനത്തെക്കുറിച്ചും സമത്വാധിഷ്ഠിത നാളെയെക്കുറിച്ചും നവതി പിന്നിട്ട എം.പി പരമേശ്വരൻ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയാണ്  ലിംഗാസമത്വം പ്രതിരോധ ചിന്തകളും പദ്ധതികളും...

കാലം തെറ്റുന്ന കാലാവസ്ഥ- ഒരു പാഠപുസ്തകം ”  പ്രകാശനം ചെയ്തു.

മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുസ്തകം പ്രകാശനം ചെയ്തു. തൃശൂർ : ഡോ. ഗോപകുമാർ ചോലയിൽ രചിച്ച കാലം തെറ്റുന്ന കാലാവസ്ഥ ഒരു പാഠപുസ്തകം എന്ന പുസ്തകം...

പുസ്തക പ്രകാശനവും ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

14 സെപ്റ്റംബർ 2024 വയനാട് സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "നവ കേരളവും പൊതു വിദ്യാഭ്യാസവും " എന്ന പുസ്തകം പ്രകാശനം ചെയ്തു. 11-...

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും

മീനങ്ങാടി :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി.കെ. ദാമോദരൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ " എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക...

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

22 ഓഗസ്ത് 2024 വയനാട് സുൽത്താൻബത്തേരി, മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി കെ രാമചന്ദ്രൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ "...

എം.എ. ഉമ്മന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രകാശനം ചെയ്തു 

ഡോ. ശശി തരൂർ എം.പിയിൽ നിന്നും ഡോ. ജെ. ദേവിക പുസ്തകം ഏറ്റുവാങ്ങുന്നു. ഡോ. എം.എ ഉമ്മൻ, ഡോ. കെ.പി. കണ്ണൻ , ഡോ. രവി രാമൻ...

സിൽവർ ലൈൻ പരിസ്ഥിതി ആഘാതം, സാമ്പത്തിക വിശകലനം ഗതാഗതനയം-

കേരളത്തിലെ ഗതാഗത നയവും സിൽവർ ലൈൻ പദ്ധതിയും സമഗ്രമായി വിലയിരുത്തുന്ന പഠന ഗ്രന്ഥമായ 'പരിസ്ഥിതി ആഘാതം, സാമ്പത്തിക വിശകലനം , ഗതാഗതനയം' എന്ന പുസ്തകം പാലക്കാട് IRTC...

സംയുക്ത ജില്ലാ കമ്മിറ്റി യോഗം- കണ്ണൂർ ജില്ല

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംയുക്ത ജില്ലാ കമ്മിറ്റി യോഗം ചേർന്നു ജില്ലാ വാർഷികത്തിനു ശേഷമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി പരിഷത്ത് ഭവനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കണ്ണൂർ...

കുട്ടികളുണ്ടാക്കിയ യുറീക്ക പ്രകാശനം

04/11/23 തൃശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടികളുണ്ടാക്കിയ യുറീക്ക മാസികയുടെ പ്രകാശനവും യുറീക്ക എഡിറ്റോറിയൽ ബോഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷിചേതൻ വിനായകിനുള്ള അനുമോദനവും അരിമ്പൂർ ഗവ.യു.പി.സ്കൂളിൽ വെച്ച്...

കോൾനിലങ്ങൾ കർഷകരുടെ മാത്രം വിഷയമല്ല : ഡോ.പി.ഇന്ദിരാദേവി

28/10/23 തൃശ്ശൂർ:  കോൾനിലങ്ങൾ ഭക്ഷ്യോല്പാദനകേന്ദ്രം മാത്രമല്ലെന്നും അവിടെയുള്ള പ്രശ്നങ്ങൾ കർഷകരുടെ മാത്രം വിഷയമായി ലഘൂകരിക്കരുതെന്നും പ്രസിദ്ധ കൃഷിശാസ്ത്രജ്ഞ ഡോ.പി.ഇന്ദിരാദേവി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 'കോൾകർഷക...