പരിപാടികള്‍

യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

06 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഗീവ് പീസ് എ ചാൻസ്...

ശാസ്ത്രം കെട്ടുകഥയല്ല കോഴിക്കോട് ജില്ലാ ഐക്യദാർഢ്യ സദസ്സ്

കോഴിക്കോട്: ശാസ്ത്ര വിരുദ്ധതയുടെ കേരള പതിപ്പ് രൂപപ്പെടുത്തരുത് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി പരിഷത്ത് കോഴിക്കോട് ജില്ലാ...

ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് നടത്തി.

28 ജൂലായ് 2023 വയനാട് ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ മാസ്റ്ററുടെ കുറിപ്പ്. സയൻസ് ഇൻ ആക്ഷൻ ക്യാമ്പിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കോഴിക്കോട് ജില്ലാതല ജൻഡർ ശില്പശാല

കോഴിക്കോട് : സംസ്ഥാന ജൻഡർ ശില്പശാലയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ  ജില്ലാതല ജൻഡർ ശില്പശാല കൊയിലാണ്ടി മേഖലയയിലെ പന്തലായനി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം (വനിത) ഹാളിൽ...

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം

22 ജൂലായ് 2023 വയനാട് : രണ്ട് മാസത്തിലധികമായി വംശീയ കലാപത്തിന്റെ ദുരന്ത ഭൂമികയായി തുടരുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ...

വായനാസായാഹ്നം സംഘടിപ്പിച്ചു

തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ...

ശാസ്ത്രാവബോധ ഉപസമിതി ഉദ്ഘാടനം

13/07/23 തൃശൂർ:   ഇന്ത്യയിൽ, ലോക ഗവേഷണരംഗത്തെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെയുള്ള വിദ്യാഭ്യാസനയവും ഗവേഷണത്തിനുള്ള തുക വെട്ടിച്ചുരുക്കലും അതേ സമയം അയുക്തികരമായ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതും രാജ്യത്തെ ലോകത്തിന് മുന്നിൽ...

സന്തുഷ്ട ഗ്രാമം : ശില്പശാല നടത്തി

കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിനെ സന്തുഷ്ട ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ശില്പശാല നടന്നു. കൃഷി, മാലിന്യ പരിപാലനം,...

പരിഷദ് മുക്കം മേഖലാ പ്രവർത്തകസംഗമം സമാപിച്ചു

മുക്കം: യൂണിറ്റുകളെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കംമേഖലാ പ്രവർത്തക സംഗമം പൂർത്തിയായി. മുക്കം സി ടിവി ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിൻ്റ്...

പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ നാദാപുരം മേഖലയിൽ  പ്രതിഷേധ പ്രചാരണ ജാഥ സംഘടിപ്പിച്ചു

  NCERT പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിൽ മെയ് 21 മുതൽ 24 വരെ പ്രതിഷേധ...