ജില്ലാ വാര്‍ത്തകള്‍

സംഘടനാവിദ്യാഭ്യാസ ക്യാമ്പ് മൂന്നെണ്ണം പൂർത്തിയായി, ഇനി നാലാം ക്യാമ്പിലേക്ക്

തിരുവനന്തപുരം ജില്ലയിൽ മൂന്ന് സംഘടനാവിദ്യാഭ്യാസ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു. നാലം ക്യാമ്പിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു. വർക്കല, നെയ്യാർ ഡാം ക്യാമ്പുകളുടെ തുടർച്ചയായാണ് തൈക്കാട് ഗവ. മോഡൽ...

അവാർഡ് ജേതാക്കൾക്ക് അനുമോദനവും ജില്ലാ കൺവെൻഷനും

കാഞ്ഞങ്ങാട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കൺവെൻഷനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ , സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പരിഷത്ത്...

സെപ്തംബർ -10 പരിഷത്ത് സ്ഥാപക ദിനം

10 സെപ്തംബർ 2023 വ യനാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് മാനന്തവാടി മേഖല താന്നിക്കൽ പ്രണവം വായനശാലയിൽ വെച്ച് നടത്തിയ യൂണിറ്റ് ഒത്തുചേരലിൽ ജില്ലാ ജോയിന്റ്...

സമരപന്തലിൽ ലഹരി പരത്തി പരിഷത്ത് പുസ്തക സദസ്സ്

കൊടക്കാട്: സമരപന്തലിൽ ലഹരി പരത്തി പുസ്തക സദസ്സ്. കൊടക്കാട് ചീറ്റക്കാവിലെ ബീവറേജ് ഔട്ട്ലെറ്റിനെതിരെ നടക്കുന്ന സമര പന്തലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വേറിട്ട പ്രതിഷേധത്തിന് വേദിയായത്. മദ്യവും...

ഡോക്ടർ സഫറുള്ള ചൗധരി അനുസ്മരണ പ്രഭാഷണം ഡോ.ബി ഇക്ബാൽ നിർവ്വഹിക്കും

07/09/2023 വയനാട് കൽപ്പറ്റ : ഔഷധ വിപണിയിലെ ബഹുരാഷ്ട്ര  കുത്തകകളോടു പോരാടി മൂന്നാം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഔഷധ നയത്തിന് ബംഗ്ലാദേശിൽ രൂപം നൽകുകയും, അന്തർദേശീയതലത്തിൽ ഒട്ടേറെ ജനകീയ...

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാതല സംഘടനാ വിദ്യാഭ്യാസ കേമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പന്യനൂർ ഗ്രാമപഞ്ചായത്ത്...

സയൻസ് ഫെസ്റ്റിവൽ- സംഘാടക സമിതി, കണ്ണൂർ

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ സംഘാടക സമിതിയായി കണ്ണൂർ ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതിയായി. ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി ശാസ്ത്രസാഹിത്യ...

കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 2-9-2023 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മട്ടന്നൂർ ഗവ.യുപി സ്കൂളിൽ മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ...

പരിണാമ സിദ്ധാന്തം – തെരുവോര ക്ലാസുമായി ബാലവേദി

പെരുമ്പള കാസറഗോഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പള യൂണിറ്റ് ബാലവേദി കൂട്ടുകാർക്കായി തെരുവോരക്ലാസ്സ് പരിണാമ സിദ്ധാന്തവും കുട്ടികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ഡോക്ടർ സ്വറൺ പി ആറിൻ്റെ...

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ രണ്ടാം ഘട്ടം

26/08/2023 പിലിക്കോട് കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പിലിക്കോടു വച്ച് നടന്നു. സമകാലികലോകം -ഇന്ത്യ -കേരളം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ടി.ഗംഗാധരൻമാഷ് ക്യാമ്പ്...