മേഖലാ വാര്‍ത്തകള്‍

News from Mekhala

മെഴുവേലി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല

5/8/2023 പത്തനംതിട്ട: കുളനടമേഖല,മെഴുവേലി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല പദ്ധതിയുടെ ഭാഗമായി മെഴുവേലി ഗ്രാമപഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും...

ശാസ്ത്രം കെട്ടുകഥയല്ല – പരപ്പനങ്ങാടിയിൽ ഐക്യദാർഢ്യസദസ് നടത്തി

05 ജൂലൈ 2023 മലപ്പുറം വർഗ്ഗീയ-വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, കേരളം ശാസ്ത്രത്തിനൊപ്പം മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂരങ്ങാടി മേഖലയിലെ പരപ്പനങ്ങാടിയിൽ തെരുവോര ഐക്യദാർഢ്യ സദസ്സ്...

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്- എടപ്പാളില്‍ പ്രതിരോധ കൂട്ടായ്മ

04 ആഗസ്റ്റ് 2023 മലപ്പുറം മിത്തുകളേയും, വിശ്വാസങ്ങളേയും കൂട്ടുപിടിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്ക്യംമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖല എടപ്പാളിൽ പ്രതിരോധ കൂട്ടായ്മ...

മണിപ്പൂർ / ശാസ്ത്രനിരാസം – നിലമ്പൂരിൽ പ്രതിഷേധ സായാഹ്നം

05 ജൂലൈ 2023 മലപ്പുറം മണിപ്പൂരിൽ സമാധാനം പുന :സ്ഥാപിക്കുക, കേരളത്തിലെ ശാസ്ത്ര വിരുദ്ധക്കെതിരെ ഒന്നിക്കുക എന്നീ മുദ്രാവാകങ്ങൾ ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലമ്പൂർ...

മെഴുവേലി ഗ്രാമപഞ്ചായത്ത് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മല ഗ്രാമം പദ്ധതി – വാർഡ് 2

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് രണ്ടാം വാർഡ് മാലിന്യ വിമുക്തമാക്കുന്ന  നിർമ്മല ഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനായി 2023 ജൂലൈ...

മണിപ്പൂര്‍ – കഴക്കൂട്ടത്ത് പ്രതിഷേധ ധര്‍ണ

29ജൂലൈ 2023 തിരുവനന്തപുരം മണിപ്പൂരിലെ ആസൂത്രിത കലാപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴക്കൂട്ടം മേഖലാ കമ്മിറ്റി കഴക്കൂട്ടം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി

നാടിന് പരിഷത്ത് വേണം – അംഗങ്ങളായി അണിചേരുക

30/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല....

കല്‍പ്പറ്റയില്‍ മണിപ്പൂർ ഐക്യദാർഢ്യം 

28 ജൂലൈ 2023 വയനാട് രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും കലാപം  അവസാനിപ്പിക്കാൻ ശ്രമിക്കാതെ കുറ്റകരമായ...

മണിപ്പൂർ വംശീയ ഭീകരതക്കെതിരെ വൈക്കത്ത് പ്രതിഷേധ കൂട്ടായ്മ

25 ജൂലൈ 2023 കോട്ടയം മണിപ്പൂർ വംശീയ ഭീകരതക്കെതിരെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം  മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. വൈക്കം പോസ്റ്റ് ഓഫീസ്...

മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിൽ അംഗത്വ പ്രചാരണവും ഗൃഹ സന്ദർശനവും പുരോഗമിക്കുന്നു.

23/07/23 തൃശ്ശൂർ മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം...