മേഖലാ വാര്‍ത്തകള്‍

News from Mekhala

ചാത്തന്നൂര്‍ മേഖലാ ബാലവേദി യുവ സമിതി ക്യാമ്പ്

ചാത്തന്നൂർ മേഖലയിലെ ബാലവേദി പ്രവർത്തകരുടേയും യുവ സമിതി അംഗങ്ങളുടെയും ഏകദിന ക്യാമ്പ്  ജൂൺ.28 ന് ഇടനാട്  ഗവ.എൽ.പി.എസിൽ നടന്നു. ക്യാമ്പ്  നിർവ്വാഹക സമിതി അംഗം ശ്രീ .ജി.രാജശേഖരൻ...

മേഖലാപ്രവർത്തകയോഗം

2 Jul 2023 പത്തനംതിട്ട: മല്ലപള്ളി മേഖലയിലെ പ്രവർത്തക യോഗം വെണ്ണിക്കുളം ഗോപാല കുറുപ്പ് റഫെറൻസ് ലൈബ്രറി ഹാളിൽ നടന്നു. സംസ്ഥാന, ജില്ലാ സമ്മേളന റിപ്പോർട്ടിങ് ൽ...

ആത്മവിശ്വാസത്തിന്റെ പുത്തന്‍ ഊര്‍ജം പകര്‍ന്ന് തൃശൂരില്‍ വന്‍മേഖലാ യോഗങ്ങള്‍

25 ജൂണ്‍ 2023 തൃശൂര്‍ : ജില്ലയിലെ സംഘടനാപ്രവര്‍ത്തനത്തിന് ദിശാബോധം പകര്‍ന്ന് ഒരേ ദിവസം അഞ്ചിടങ്ങളിലായി വന്‍മേഖലാ യോഗങ്ങള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 17 മേഖലകളേയും അഞ്ചു ക്ലസ്റ്ററുകളാക്കി...

കൊയിലാണ്ടി മേഖലാതല കുടുംബസംഗമം

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാതല സംഘടനാ വിദ്യാഭ്യാസവും കുടുംബസംഗമവും - "പരിഷത്ത് സ്കൂൾ" അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ നടന്നു.ബുധനാഴ്ച രാവിലെ 10 മണിക്ക്...

തോളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുരുന്നുകൾക്കും ‘കുരുന്നില’ വിതരണം ചെയ്തു

27.06.23 തൃശൂര്‍ : കോലഴി മേഖലയിലെ തോളൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലേക്കും ഒരു പ്രീസ്കൂളിലേക്കും പരിഷത്തിന്റെ സചിത്രപുസ്തക സഞ്ചയമായ 'കുരുന്നില'യുടെ സൗജന്യ വിതരണം നടത്തി. സുമനസ്സുകളായ പ്രായോജകർ വഴിയാണ്...

ഗൃഹസന്ദർശനത്തിനൊരാമുഖം – നാദാപരം മേഖലാ സെക്രട്ടറിയുടെ കുറിപ്പ്

കോഴിക്കോട്:  പരിഷത്ത് അംഗങ്ങളുടെ ഗൃഹസന്ദർശനം നാദാപുരം മേഖലാ തല ഉദ്ഘാടനം കല്ലാച്ചി യൂനിറ്റിലെ കരിമ്പിൽ വസന്തയുടെ വീട്ടിൽ നടന്നു. കല്ലാച്ചി യൂനിറ്റ് പ്രസിഡണ്ട് അനിൽകുമാർ പേരടി, സെക്രട്ടറി...

മുഖത്തല മേഖലാതല മെമ്പര്ഷിപ് വിതരണഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖത്തല മേഖലാതല മെമ്പർഷിപ്പ് വിതരണോത്ഘാടനം ജില്ലാ ബാലവേദി കൺവീനർ ഷീലാബൈജു പുന്തലത്താഴം യൂണിറ്റ് പ്രസിഡൻറ് കൃഷ്ണകുമാരിക്ക് നൽകി നിർവ്വഹിക്കുന്നു. മേഖലാ സെക്രട്ടറി ചിറ്റടിരവി,...

തൃശൂരില്‍ മേഖലാതല ക്ലസ്റ്റര്‍ യോഗം സംഘടിപ്പിച്ചു

25 June 2023 തൃശൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി മേഖലകളുടെ ക്ലസ്റ്റർ യോഗം ഗുരുവായൂർ ഗവൺമെന്റ് യു.പി സ്കൂളിൽ വെച്ച് നടന്നു....

മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രവർത്തനവുമായി കോന്നി മേഖല

28 Jun 2023 പത്തനംതിട്ട:  കോന്നി മേഖലയുടെ നേതൃത്വത്തിൽ പ്രമാടം ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്കായി സംഘാടകസമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി...

പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം പേരാമ്പ്ര തണൽ ഓഡിറേറാറിയത്തിൽ നടന്നു. പേരാമ്പ്ര സി കെ ജി ഗവ: കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ...