മേഖലാ വാര്‍ത്തകള്‍

News from Mekhala

പരിഷദ് മുക്കം മേഖലാ പ്രവർത്തകസംഗമം സമാപിച്ചു

മുക്കം: യൂണിറ്റുകളെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കംമേഖലാ പ്രവർത്തക സംഗമം പൂർത്തിയായി. മുക്കം സി ടിവി ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിൻ്റ്...

നിശബ്ദ വസന്തവും ശാസ്ത്രഗതിയും : അദ്ധ്യാപക വിദ്യാർത്ഥികൾക്കൊപ്പം

2023 ജൂണ്‍ 26 പത്തനംതിട്ട : കുളനട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം, വായനാദിനം പരിപാടികളുടെ ഭാഗമായി "പുസ്തകപരിചയം ", "ശാസ്ത്രവായനയും കുട്ടികളും" പരിപാടികൾ  നടത്തി. മെഴുവേലി...

മാധ്യമ വേട്ടയ്ക്കെതിരെ പ്രതിഷേധ സായാഹ്നം

കോഴിക്കോട് : മാധ്യമവേട്ടയ്ക്കും കള്ള പ്രചരണങ്ങൾക്കുമെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വ്യാജ പ്രവൃത്തി പരിചയ...

കോലഞ്ചേരി മേഖല പ്രവർത്തകയോഗം

എറണാകുളം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല പ്രവർത്തകയോഗം ജൂൺ 25 ഞായർ രാവിലെ 10 മണിക്ക് വെണ്ണിക്കുളം സ്കൂളിൽ ചേർന്നു.മേഖലാ പ്രസിഡണ്ട് കെ.ജെ. ജോർജിന്റെ അദ്ധ്യക്ഷതയിൽ...

പാഠ്യപദ്ധതിയിൽ പരിണാമതത്ത്വങ്ങൾ പുന:സ്ഥാപിക്കുക പേരാമ്പ്രയില്‍ പൊതുയോഗം

കോഴിക്കോട് : എന്‍.സി.ആര്‍.ടി പാഠ്യപദ്ധതിയിൽ പരിണാമതത്ത്വങ്ങൾ പുന:സ്ഥാപിക്കുക, ചരിത്രത്തിൽ വരുത്തുന്ന വെട്ടിത്തിരുത്തലുകൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ...

കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂത്തുപറമ്പ് മേഖല കൺവെൻഷൻ ജൂൺ 25 ഞായറാഴ്ച കൂത്തുപറമ്പ് BRC ഹാളിൽ നടന്നു. കൺവെൻഷൻ പരിഷത്ത് സംസ്ഥാന ട്രഷറർ ശ്രീ പി...

നാദാപുരം മേഖലാ ബാലവേദി പ്രവർത്തക ശില്പശാല

ബാലവേദി പ്രവർത്തകർക്കായി നാദാപുരം മേഖലാ ശില്പശാല  കുറുവന്തേരി യുപി സ്കൂളിൽ നടന്നു.ബാലവേദി ജില്ലാ ഉപസമിതി കൺവീനർ എ.സുരേഷ് ബാലവേദി യൂനിറ്റുകൾക്കായി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി...

കായക്കൊടി പഞ്ചായത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റായി

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിൽ വെങ്കല്ലുള്ളതറയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. പുതിയ യൂണിറ്റ്  രൂപീകരണ യോഗത്തിൽ ഇരുപത് പേർ പങ്കെടുത്തു.പരിഷത്ത് കുന്നുമ്മൽ മേഖലാ...

ആലത്തൂർ മേഖലാ പ്രവർത്തക യോഗം.

പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂർ മേഖലാ പ്രവർത്തയോഗം ജൂൺ 18ന് ജി എൽ പി സ്കൂൾ കടപ്പാറയിൽ വെച്ച് നടന്നു. മേഖലാ പ്രസിഡൻറ് പ്രദീപ്...

കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം നടന്നു

മലപ്പുറം :കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023  ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ  നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവി...