അന്ധവിശ്വാസനിർമാർജ്ജനനിയമം നടപ്പിലാക്കുക.
മുളന്തുരുത്തി : നരബലി തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെ കേരളശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തിമേഖല പ്രതിഷേധജാഥയും സംഗമവും നടത്തി. കരവട്ടെ കുരിശിങ്കൽ നിന്നു തുടങ്ങി പള്ളിത്താഴത്ത് അവസാനിച്ച ജാഥയ്ക്കു ശേഷം ചേർന്ന യോഗം...