മേഖലാ വാര്‍ത്തകള്‍

News from Mekhala

മൂവാറ്റുപുഴ മേഖലാ സംഘടന വിദ്യാഭ്യാസ സ്കൂൾ നവ്യാനുഭവമായി

മൂവാറ്റുപുഴ: മേഖലയിലെ പ്രവർത്തകർക്ക് സംഘടനാ വിദ്യാഭ്യാസം നൽകുന്നതിന് മെയ് 14ന് മുടവൂർ ഗവ.എൽ പി സ്കൂളിൽ സംഘടനാ സ്കൂൾ പരിശീലനം നടത്തി. അന്ന് രാവിലെ 10.30 ന്...

മേഖലാ പ്രവർത്തകയോഗം

കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ സംസാരിക്കുന്നു കൂത്തുപറമ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ...

സൂര്യതാപം: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക

പാനൂർ: കേരളത്തിൽ അത്യുഷ്ണവും സൂര്യതാപവും വ്യാപകമായ പശ്ചാത്തലത്തിൽ പാനൂർ മേഖലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. പാനൂരും പരിസരങ്ങളിലും ഭൂഗർഭ...

ചാന്ദ്രദിനം പരിശീലനം പേരാവൂര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ആ കാല്‍വെയ്പ്പിന്റെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു. പേരാവൂര്‍ എം.പി.യു.പി സ്കൂളില്‍ നടന്ന പരിശീലനപരിപാടി...

മഞ്ചേരി മേഖല വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ സമ്മേളനം മാര്‍ച്ച് 28,29 തിയ്യതികളില്‍ ജി.എം.എല്‍.പി.സ്‌കൂള്‍ എടവണ്ണയില്‍ വെച്ചു നടന്നു. മാര്‍ച്ച് 28 നു വൈകുന്നേരം എടവണ്ണ ബസ്റ്റാന്റില്‍ വെച്ച്...

ഇരിട്ടി മേഖലാ വാർഷികം

ഇരിട്ടി : 2018 മാർച്ച് 24, 25 തീയ്യതികളിൽ (ശനി, ഞായർ) കുയിലൂർ എ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാസെക്രട്ടറി ബേബിലത ടീച്ചർ ഉദ്ഘാടനം ചെയ്തു....

മേഖലാസമ്മേളനം

ചേളന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ സമ്മേളനം മാർച്ച് 29ന് വൈകീട്ട് കക്കോടിയിൽ ആരംഭിച്ചു.സ്വാഗസംഘം കൺവീനർ പി.എം.അശോകൻ അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ചോയിക്കുട്ടി...

മുളന്തുരുത്തി മേഖലാ സമ്മേളനം

തിരുവാങ്കുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ഇരുപതാമത് വാർഷിക സമ്മേളനം തിരുവാങ്കുളം ജി.എച്ച്.എസിൽ നടന്നു. പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ ഉദ്ഘാടനം...

പുൽപ്പള്ളി മേഖല വാർഷികം

മുള്ളൻകൊല്ലി- പുല്പള്ളി മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രണ്ടാം കേരള പഠനത്തിന്റെ പ്രസക്തി പി.സി.മാത്യു വിശദീകരിച്ചു. 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...

ഗൃഹാതുരത്വം വീണ്ടെടുത്ത് സംഘമേള ടാക്കീസ്, ഷോർട്ട് ഫിലിം പ്രദർശനങ്ങൾ നടന്നു.

തുരുത്തിക്കര: ഗൃഹാതുരത്വം വീെണ്ടടുത്തു സംഘമേള ടാക്കീസ്, ഷോർട്ട് ഫിലിമുകളൂടെ പ്രദർശനം നടന്നു.ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പ്രദർശനം തുരുത്തിക്കര ആശാരിപുറത്താണ്...