മേഖലാ വാര്‍ത്തകള്‍

News from Mekhala

സായാഹ്നപാഠശാല

ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സായാഹ്ന പാഠശാല'' എന്ന പേരിൽ പഠന ഗ്രൂപ്പ് രൂപീകരിച്ചു. മേഖലാ തലത്തിലുള്ള പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുവേദി...

യുറീക്കാ വായനശാല ഉദ്ഘാടനം ചെയ്തു

ഊരള്ളൂര്‍ എം.യു.പി സ്കൂളില്‍ എല്ലാ ക്ലാസ്സിലും യുറീക്ക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി യുറീക്ക വായനശാല പ്രവര്‍ത്തനം തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അരിക്കുളം പ്രൈംമറി ഹെല്‍ത്ത് സെന്റര്‍...

പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍

നന്ദിയോട് : പരിഷത്ത് പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍ ജൂലൈ 30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ആര്‍.രാധാകൃഷ്ണന്‍ 'സ്ത്രീസുരക്ഷ'...

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍,...

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം...

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന...

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...

ടോട്ടോചാന്‍ പുസ്തകചര്‍ച്ച

കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ''ടോട്ടോചാന്‍'' എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ...

ജനാധിപത്യം കുടുംബങ്ങളില്‍

കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി "ജനാധിപത്യം കുടുംബങ്ങളില്‍" എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു....