മേഖലാ വാര്‍ത്തകള്‍

News from Mekhala

മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു.

28/09/23 തൃശ്ശൂർ പദയാത്രക്ക് മുന്നോടിയായുള്ള മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു.  കൊടുങ്ങല്ലൂർ മേഖലാ കൗൺസിൽ യോഗം 28/09/ 2023ന് രാവിലെ 10.30 ന് കൊടുങ്ങല്ലൂർ BRC ഹാളിൽ...

ആരാണ് ഇന്ത്യക്കാർ : ശാസ്ത്രപ്രഭാഷണം

02/10/23 തൃശ്ശൂർ കോലഴി : ഇന്നത്തെ ഇന്ത്യക്കാർ എല്ലാവരും ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നും കുടിയേറിയവരുടെ പിന്മുറക്കാരാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ പറഞ്ഞു....

ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ്, പ്രസംഗ മത്സരങ്ങൾ

09/10/23 തൃശ്ശൂർ ഗാന്ധി ജയന്തി ദിനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം യൂണിറ്റിലുള്ള കക്കാട് -മുനിമട ചൈത്ര ബാലവേദി യൂണിറ്റ് ബാലവേദി കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്...

പ്രതിരോധ കൺവൻഷൻ

26/09/2023 പത്തനംതിട്ട-മല്ലപ്പള്ളി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച്  പത്തനംതിട്ട ജില്ല മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ വി ദ്യാഭ്യാസ പ്രതിരോധ കൺവൻ ഷൻ നടത്തി. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രവസ്തുതകളും...

ഗുരുവായൂർ യൂണിറ്റ് ബാലോത്സവം

22/09/23 തൃശൂർ കേരള കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ചാവക്കാട് മേഖല, ഗുരുവായൂർ യൂണിറ്റ് ബാലോത്സവം, ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. മേഖല...

ഇന്ത്യ എന്റെ രാജ്യം : സർഗ്ഗപ്രതിരോധസംഗമം

24/09/23 തൃശൂർ കോലഴി, അവണൂർ: ഇന്ത്യാരാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ പാതയിലാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി...

ശാസ്ത്ര സംരക്ഷണ സദസ്

23/09/23 തൃശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യം വച്ചു കൊണ്ട് "ശാസ്ത്ര സംരക്ഷണ സദസ്" 10 കേന്ദ്രങ്ങളിൽ നടന്നു....

തിരൂരങ്ങാടി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു

17 സെപ്റ്റംബർ 2023 മലപ്പുറം തിരൂരങ്ങാടി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നു. 40 പേർ പങ്കെടുത്തു.  നാം പ്രവർത്തിക്കുന്ന സാമൂഹ്യ പരിസരം എന്ന...

അധ്യാപക പരിശീലനം പൂർത്തിയായി സ്‌കൂൾതല വിജ്ഞാനോത്സവത്തിന് പൂർണസജ്ജം

സ്‌കൂൾവിജ്ഞാനോത്സവത്തിന്റെ ജില്ലയിലെ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവരാണ് ക്ലസ്റ്റർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. കിളിമാനൂരിൽ ജില്ലാകമ്മിറ്റി അംഗം സി.വി....

ആരോഗ്യ സർവകലാശാല യൂണിറ്റ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

15/09/23 തൃശ്ശൂർ  കോലഴിമേഖല 2021ലെ ഓസ്കാർ അവാർഡ് നേടിയ My Octopus Teacher എന്ന ഡോക്യുമെന്ററി ഫീച്ചർ ചിത്രം പരിഷത്ത് ആരോഗ്യ സർവകലാശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു....