വാര്‍ത്തകള്‍

തൃപ്പൂണിത്തുറ മേഖലാ പ്രവർത്തകയോഗം

തൃപ്പൂണിത്തുറ മേഖലാ പ്രവർത്തകയോഗം തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേൾസ്‌ ഹൈസ്കൂളിൽ നടന്നു.സംസ്ഥാന പ്രസിഡന്റ്‌ ബി രമേശ്‌ ഈ വർഷം ഏറ്റെടുക്കുന്ന ഭാവിപ്രവർത്തനങ്ങളുടെ ദിശ അവതരിപ്പിച്ചു. സമൂഹം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ...

വർക്കല മേഖലാ പ്രവർത്തകയോഗം.

തിരുവനന്തപുരം ജില്ലയിലെ വർക്കല മേഖലാ പ്രവർത്തകയോഗം 24.7.22 ന് നടയറ ഗവ. മുസ്ലീം ഹൈസ്കൂളിൽ വച്ച് നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 40 - ഓളം...

വാക്കുകൾക്കും നിരോധനം – പ്രതിഷേധിച്ചു

മോഡി സർക്കാർ പാർലിമെന്റ് ൽ നിരോധിച്ച 69 വാക്കുകൾ മലയാളത്തിൽ എഴുതി തെരുവിൽ പ്രദശിപ്പിച്ചുകൊണ്ട് പരിഷദ് കിളിമാനൂര് മേഖല കമ്മിറ്റി കല്ലമ്പലം ജംക്ഷനിൽ  ധർണ സംഘടിപ്പിച്ചു .

വാരഫലം

ഈയാഴ്ച പൊതുവേ തിരക്ക് പിടിച്ചതാണ്. വാരാദ്യ ഞായറാഴ്ച കോഴിക്കോടും കാസറഗോഡും ജില്ലാ പ്രവർത്തക ക്യാമ്പ്. അന്ന് തന്നെ തൃശൂരിൽ ബാലവേദി യുടേയും യുവസമിതിയുടേയും സബ് കമ്മിറ്റി യോഗങ്ങൾ....

ശാസ്ത്രവിരുദ്ധതയിൽ നിന്ന് ജനാധിപത്യവിരുദ്ധതയിലേയ്ക്കോ?

ശാസ്ത്രബോധമെന്നാൽ ശാസ്ത്രത്തിന്റെ രീതി സ്വീകരിക്കാനുള്ള ബോധമാണ്.അത് തുറന്നതും മുൻവിധികളില്ലാത്തതുമാണ്.പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ രൂപവത്ക്കരിക്കുകയും പരീക്ഷണത്തിൽ തെറ്റെന്ന് തെളിയുന്നവയെ തള്ളിക്കളയുകയും ചെയ്യുകയെന്നതാണ് അതിന്റെ അടിസ്ഥാനതത്വം.ഇതിന് അനിവാര്യമായും വേണ്ടത്...

മായിപ്പാടിയിൽ ചാന്ദ്രദിന നിലാവെട്ടം

മായിപ്പാടി: അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന ശാസ്ത്ര പുരോഗതികളെ പാട്ടിലൂടെയും വിശദീകരണങ്ങളിലൂടെയും കളി കളിലൂടെയും കുട്ടികൾക്ക് പകർന്ന് ചാന്ദ്രദിനം വിവിധ പരിപാടികളോടെ മായിപ്പാടി ഡയറ്റിൽ ആഘോഷിച്ചു.കേരള ശാസ്ത്ര...

കാസറഗോഡ് ചാന്ദ്രദിനം ആവേശമായി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് മേഖലയിൽ ജുലായ് 17 മുതൽ നടന്നു വരുന്ന ചാന്ദ്രദിന പരിപാടികൾ ബാലവേദി കൂട്ടുകാർക്കും, നാട്ടുകാർക്കും, സ്കൂളുകൾക്കും പുത്തനുണർവ്വ് നല്കുന്നതായി .......

ഔഷധവില ആലുവയിൽ പ്രതിഷേധം

ആലുവ മേഖലയുടെ ആഭിമുഖ്യത്തിൽ ആവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുക, എം ആർ പി ചൂഷണം അവസാനിപ്പിക്കുക,അശാസ്ത്രീയ ഔഷധ ചേരുവകളിലൂടെയുള്ള തട്ടിപ്പ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ആലുവ ഗവ....

പെരുമ്പാവൂർ മേഖല പ്രവർത്തകയോഗം

പെരുമ്പാവൂർ മേഖലാ കൺവെൻഷൻ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ ചേർ ന്നു.മേഖലാ പ്രസിഡണ്ട് വി.എൻ അനിൽകുമാർ അധ്യക്ഷനായിരുന്നു. കേന്ദ്ര നിർവാഹക സമിതിയംഗം ഡോ.എം രഞ്ജിനി അമ്പത്തി...