യൂണിറ്റ് വാര്‍ത്തകള്‍

അന്ധവിശ്വാസ നിരോധന നിയമം കേരള നിയമസഭ പാസാക്കണം – കീരു കുഴി യൂണിറ്റ്.

27/08/2023 പത്തനംതിട്ട : അയുക്തികമായ ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിശ്വാസ പരിവേഷം നൽകി അവയെ ചൂഷണത്തിനുപയോഗിക്കുന്നതിനെ തിരെ കേരള അസംബ്ളി നിയമ നിർമ്മാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ...

കുരുന്നില വിതരണം – കോലഴി മേഖലാപ്രഖ്യാപനം

23/08/23 തൃശ്ശൂർ          അറിവിന്റെ പ്രകാശസ്രോതസ്സിലേക്ക് കുട്ടിയുടെ മനസ്സിനെ തുറന്നുകൊടുക്കുന്ന ആളാകണം അധ്യാപകൻ എന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കോലഴി മേഖലയിൽ...

തൃശ്ശൂർ ജില്ലാ ശാസ്ത്രാവബോധദിനാചരണം

21/08/23 തൃശ്ശൂർ               മിത്തുകൾ ശാസ്ത്രമൊ കപടശാസ്ത്രമൊ അല്ലെന്നും അവ മനുഷ്യഭാവന മാത്രമാണെന്നും കേരള ജൈവവൈവിധ്യ ബോർഡ് ചെയർമാൻ...

മേഖലാ ശാസ്ത്ര സംരക്ഷണ സദസ്സ് – ചാവക്കാട്

18/08/23 തൃശൂർ ശാസത്രം കെട്ടുകഥയല്ല - മേഖലാ ശാസ്ത്ര സംരക്ഷണ സദസ്സ് കടപ്പുറം അഞ്ചങ്ങാടി സെൻ്ററിൽ രാവിലെ 9.30ന് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി ഉദ്ഘാടനം ചെയ്തു....

‘ശാസ്ത്രത്തോടൊപ്പം’ വാഴയൂരിൽ ശാസ്ത്രവബോധ ക്യാമ്പയിൻ നടത്തി .

16 ആഗസ്റ്റ് 2023 / മലപ്പുറം ശാസ്ത്രം തെരുവുകളിൽ ചോദ്യം ചെയ്യപ്പെടുകയും അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലയും വാഴയൂർ യൂണിറ്റും...

എന്റെ നഴ്സറിക്കൊരു കുരുന്നില – കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റിൽ SBI കുരുന്നില സ്പോൺസർ ചെയ്തു

14 ആഗസ്റ്റ് 2023 / മലപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം പരിഷദ് ഭവൻ നവീകരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച "എന്റെ അംഗൻവാടി/ നഴ്സറി ക്കൊരു...

ശാസ്ത്രത്തോടൊപ്പം – അരിയല്ലൂർ യൂണിറ്റിൽ തെരുവോര ഐക്യദാർഡ്യ സദസ്സ്

11 ആഗസ്റ്റ് , 2023 / മലപ്പുറം വർഗ്ഗീയ വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, ശാസ്ത്രം കെട്ടുകഥയല്ല മുദ്രാവാക്യങ്ങളുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരിയല്ലൂർ യൂണിറ്റിൽ തെരുവോര...

കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെ”യുദ്ധവും സമാധാനവും”

09/08/2023 പത്തനംതിട്ട : ഇരവിപേരൂർ കാസ്സിയോപ്പിയ യുറീക്ക ബാലവേദിയുടെയും ഗവ.യു.പി.സ്കൂൾ സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും ആഭിമുഖ്യത്തിൽ നാഗസാക്കി ദിനത്തിൽ "യുദ്ധവും സമാധാനവും" എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.ബേബി...

ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധ സദസ്സ്

08/08/23 തൃശൂർ വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര നിരാസത്തിനെതിരെ വിവിധ യൂണിറ്റുകളിൽ പ്രധിഷേധ സദസ്സുകൾ നടത്തി.              ...

മാസികാപ്രചാരണത്തിനും വിജ്ഞാനോത്സവവിജയത്തിനും കോലഴി മേഖലയുടെ വേറിട്ട വഴി..

08/08/23 തൃശൂർ "സ്കൂളുകളിൽ യുറീക്ക സൗജന്യ വിതരണം" യുറീക്ക ശാസ്ത്രമാസിക പരമാവധി വിദ്യാർത്ഥികളെയും അധ്യാപകരേയും കൊണ്ട് വായിപ്പിക്കുകയും അതുവഴി, വിജ്ഞാനോത്സവത്തിൽ അവരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന...