യൂണിറ്റ് വാര്‍ത്തകള്‍

കോലഴി മേഖലയിലെ യൂണിറ്റ് പ്രവർത്തകയോഗങ്ങൾക്ക് തുടക്കമായി

09/07/23 തൃശൂർ:   കോലഴി മേഖലയിലെ കോലഴി, മുളങ്കുന്നത്തുകാവ് യൂണിറ്റ് പ്രവർത്തകയോഗങ്ങൾക്ക് തുടക്കമായി. കോലഴി യൂണിറ്റ് പ്രവർത്തയോഗം കോലഴി ഗ്രാമീണ വായനശാലയിൽ യൂണിറ്റ് പ്രസിഡൻറ് പി.വി. റോസിലിയുടെ അധ്യക്ഷതയിൽ...

മങ്ങാട് യൂണിറ്റ് കൺവെൻഷൻ

പരിഷത്ത് കൊല്ലം മേഖല മങ്ങാട് യൂണിറ്റ് കൺവെൻഷൻ 2023 ജൂലൈ 8ന് 3 PM മങ്ങാട് GHS LPS ൽ നടന്നു. എ.ഡി. ജയപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ...

മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക

മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ക്രമസമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻകോവിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു....

KSRTC യിലെ ആദ്യ വനിതാ കണ്ടക്ടർ പരിഷത് അംഗമായി

KSRTC യിലെ ആദ്യ വനിതാ കണ്ടക്ടറും കെ എസ് ആർ ടി ഇ എ സംസ്ഥാന നേതാവുമായ ശ്രീമതി സുമ തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട യൂണിറ്റിൽ അംഗത്വം...

കോലഴി മേഖലയിലെ അങ്കണവാടികളിലേക്കുള്ള ‘കുരുന്നില’ വിതരണം തുടരുന്നു

07/07/23 തൃശൂർ: കോലഴി മേഖലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 38 അങ്കണവാടികളിലേക്കും സചിത്രപുസ്തക സഞ്ചയമായ 'കുരുന്നില'യുടെ സൗജന്യ വിതരണം നടത്തി. പഞ്ചായത്തിലെ ഉദാരമതികളായ വ്യക്തികളാണ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന...

പരിഷത്ത് അംഗത്വ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കമായി.

വയനാട് : ജില്ലയിലെ വിവിധ യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായ ഗൃഹ സന്ദർശന പരിപാടി കഴിഞ്ഞ കുറച്ചു ദിനങ്ങളിലായി പുരോഗമിക്കുകയാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പം മാസികാപ്രചരണവും ഫലപ്രഥമായി നടത്താൻ...

ഗൃഹസന്ദര്‍ശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം കുറ്റിച്ചൽ യൂണിറ്റിൽ സുരേന്ദ്രൻ-സുലോചന ടീച്ചർ ദമ്പതികളുടെ വസതിയിൽ തുടക്കംകുറിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം എസ്.എൽ....

മടവൂർ യൂണിറ്റ് കുടുംബസംഗമം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ മേഖലയിലെ മടവൂർ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു. യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി...

വർക്കല മേഖലയിലെ ഗൃഹസന്ദർശനത്തിന് ആവേശത്തുടക്കം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെ സംഘടനയുമായി കൂടുതൽ കണ്ണിചേർക്കുന്നതിനും യൂണിറ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ച ഗൃഹസന്ദർശനപരിപാടിക്ക് വർക്കല മേഖലയിൽ തുടക്കമായി. വെന്നിക്കോട്, വെൺകുളം, കാട്ടുവിള, ഓടയം, ശ്രീനാരായണപുരം,...

പാവറട്ടി പഞ്ചായത്തില്‍ 23 അംഗൻവാടികൾക്ക് കുരുന്നില വിതരണം

23.06.23 തൃശൂര്‍ : മുല്ലശ്ശേരി മേഖല പാവറട്ടി യൂണിറ്റില്‍ അംഗനവാടികൾക്ക് കുരുന്നില വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്തിലുള്ള ഇരുപത്തിമൂന്ന് അംഗനവാടികൾക്കാണ് കുരുന്നില വിതരണം ചെയ്തത്. പാവറട്ടി ഫെബിൻ...

You may have missed