അഗസ്ത്യാര്‍ കൂടം – സ്ത്രീപ്രവശേനം
അഗസ്ത്യാർ കൂടത്തിൽ സ്ത്രീകൾക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത് സുരക്ഷയുടെ പേരിലാണെന്നാണ് ഔദ്യോഗികഭാഷ്യം. സുരക്ഷയുടെ മറവിലാണ് ഇക്കാലമത്രയും സ്ത്രീകളെ അടിച്ചമർത്തി വീട്ടിനുള്ളിൽ തളച്ചത്. സ്വാതന്ത്ര്യവും സുരക്ഷയും അടിസ്ഥാന അവകാശങ്ങളാണ് എന്ന...