ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക
ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂ ഹ്യനീതി, ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ...