മണിപ്പൂര്‍ കലാപം – പ്രാവച്ചമ്പലത്ത് സായാഹ്നധര്‍ണ
പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം: മണിപ്പൂരിലെ പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...