പാവറട്ടി പഞ്ചായത്തില്‍ 23 അംഗൻവാടികൾക്ക് കുരുന്നില വിതരണം
23.06.23 തൃശൂര്‍ : മുല്ലശ്ശേരി മേഖല പാവറട്ടി യൂണിറ്റില്‍ അംഗനവാടികൾക്ക് കുരുന്നില വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്തിലുള്ള ഇരുപത്തിമൂന്ന് അംഗനവാടികൾക്കാണ് കുരുന്നില വിതരണം ചെയ്തത്. പാവറട്ടി ഫെബിൻ...