കോഴിക്കോട്

സംസ്ഥാനതല ജെൻഡർ ശില്പശാല കോഴിക്കോട്ട്  സമാപിച്ചു

കോഴിക്കോട് : ലിംഗസമത്വത്തിനായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ  ഭരണകൂടതലത്തിലും സമൂഹതലത്തിലും നടക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവബോധ നിർമിതിയാണ്. ലിംഗപരമായ വൈവിധ്യങ്ങളെക്കുറിച്ചും തുല്യതയിലൂന്നിയ ...

സന്തുഷ്ട ഗ്രാമം : ശില്പശാല നടത്തി

കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിനെ സന്തുഷ്ട ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ശില്പശാല നടന്നു. കൃഷി, മാലിന്യ പരിപാലനം,...

ദീപ ജോസഫ് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അംഗത്വത്തിലേക്ക്

ഇന്നലെ (02-07-2023 ) രാവിലെ 9.45 ന് പയന്തോങ്ങ് ബസ്റ്റോപ്പിന് സമീപമുളള കല്ലാച്ചി യു.പി സ്കൂളിലെത്തിയത് നാദാപുരം മേഖല യുവസമിതി കൂടിയിരിപ്പിൽ യുവസമിതി പ്രവർത്തകരുമായി കുറച്ച് വർത്തമാനം...

കല്ലാച്ചി ടൗണിലെ മാലിന്യപ്രശ്നം – പരിഷത്ത് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും പരിഷത്ത് പ്രവർത്തകരും ചേർന്ന് ജൂൺ 5, 6 തീയതികളിൽ...

കൊയിലാണ്ടി മേഖലാതല കുടുംബസംഗമം

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാതല സംഘടനാ വിദ്യാഭ്യാസവും കുടുംബസംഗമവും - "പരിഷത്ത് സ്കൂൾ" അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ നടന്നു.ബുധനാഴ്ച രാവിലെ 10 മണിക്ക്...