july 11-24

2023 ജൂലൈ 11-24 കാലയളവില്‍ അപ് ലോഡ് ചെയ്യപ്പെട്ട വാര്‍ത്തകള്‍

കോലഴി മേഖലയിൽ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയായി.

18/07/23 തൃശ്ശൂർ വജ്രജൂബിലി സംസ്ഥാനസമ്മേളന വൃത്താന്തം റിപ്പോർട്ട് ചെയ്യുകയും യൂണിറ്റുകളെ ശാക്തീകരിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂണിറ്റ് പ്രവർത്തകയോഗങ്ങൾ കോലഴി മേഖലയിൽ പൂർത്തിയായി. 5...

മലപ്പുറത്ത് മേഖലാ ട്രഷറർമാർക്ക് പരിശീലനം

17 ജൂലൈ, 2023 മലപ്പുറം ജില്ലയിലെ മേഖലാ ട്രഷറർ മാർക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകി. ഐ.ആർ.ടി.സി യിൽ നടന്ന സംസ്ഥാന പരിശീലന പരിപാടിയുടെ തുടർച്ചയായാണ് പരിശീലനം...

ഹരിത ഭവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മുക്കം മേഖല

"മണലിൽ, മുക്കം മണാശ്ശേരിയിൽ 25 ആളുകളെ ജൂലൈ 17 വാവ് ദിവസം രാവിലെ സംഘടിപ്പിക്കും എന്തായാലും വരണം. നമുക്ക് ഒരു ശ്രമം നടത്തി നോക്കാം." -കേരള ശാസ്ത്ര...

പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന നടപടിക്കെതിരെ മേയർക്ക് പരാതി നൽകി കാലടി യൂണിറ്റ്

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ നടപടിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ കാലടി യൂണിറ്റ് മേയർ ആര്യാ രാജേന്ദ്രന് പരാതി നൽകി. കാലടി വാർഡിൽ നിന്നും ഹരിതകർമ്മസേന...

തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കി കരിയം യൂണിറ്റ്

പ്രതിമാസ കൂടിയിരുപ്പ് പ്രകൃതിസൗഹൃദ വീട്ടിലായതുകൊണ്ട് ഈ പ്രാവശ്യത്തെ ചർച്ച ചെലവുകുറഞ്ഞ, പരിസ്ഥിതിക്കിണങ്ങുന്ന വീടുകളെക്കുറിച്ച് തന്നെയായിക്കോട്ടെയെന്ന് അംഗങ്ങൾ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരിയം യൂണിറ്റിലെ പ്രതിമാസ കൂടിയിരുപ്പിൽ സവിശേഷമായ...

കുന്നംകുളം കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം

17/07/23 തൃശ്ശൂർ കുന്നംകുളം മേഖലയിലെ കുന്നംകുളം യൂണിറ്റിലുള്ള കക്കാട് മുനിമട പ്രദേശത്ത് പുതിയ ബാലവേദി യൂണിറ്റ് രൂപീകരണം 17/07/23  ഉച്ചതിരിഞ്ഞ് നടന്നു. മുനിമട വാർഡ് കൗൺസിലർ റീജ...

കൃഷിയിടത്തിൽ ഒരു സംഘടന കമ്മിറ്റി

16/07/23 തൃശ്ശൂർ കൊടകര യൂണിറ്റ് സംഘടന കമ്മിറ്റി ഇന്ന്(ഞായർ) രാവിലെ 9 മണിക്ക് യൂണിറ്റ് പ്രസിഡന്റ് സി.കെ.ശശിയേടന്റെ കൃഷിയിടത്തിൽ കൂടി. കൃഷിയായിരുന്നു പ്രധാന അജണ്ട. സംസ്ഥാന സമ്മേളനത്തിനുള്ള...

ഗൃഹ സന്ദർശനത്തിനൊരു കോലഴി മാതൃക

16/07/23 തൃശ്ശൂർ കോലഴി മേഖലയിലെ അവണൂർ യൂണിറ്റിലുൾപ്പെടുന്ന കോളങ്ങാട്ടുകര പ്രദേശത്ത് ഞായറാഴ്ച 16 വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും പരിഷത് ലഘുലേഖ കൈമാറുകയും...

സംസ്ഥാന ശില്പശാല പൂർത്തിയായി ഇനി സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക്

17 ജൂലൈ 2023 ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാല...

സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

15 ജൂലായ് 2023 വയനാട് : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രാവബോധ ക്യാമ്പയിനായ സയൻസ് ഇൻ ആക്ഷൻ പ്രവർത്തനോദ്‌ഘാടനവും ചാന്ദ്രദിന സെമിനാറും 2023 ജൂലായ് 15 ന്...