കോളറ ബോധവല്‍കരണം
ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...
ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...
കണ്ണൂര്‍: പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അകം കേരളം വിപുലപ്പെടുത്തണമെന്ന് കേരള ആസൂത്രണ ബോര്‍ഡ് അംഗമായ ഡോ.കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. അകം കേരളം പുറം കേരളം...
എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ വിഷയസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച എറണാകുളം ജില്ലയിലെ ഗവേഷണ കൂട്ടായ്മയുടെ ജൂലായ് മാസത്തിലെ രണ്ടാമത്തെ ഒത്തുചേരൽ ജൂലൈ 31 ഞായറാഴ്ച പരിഷത്ത് ഭവനിൽ...
കോഴിക്കോട് : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...
കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ''ടോട്ടോചാന്‍'' എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ...
കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി "ജനാധിപത്യം കുടുംബങ്ങളില്‍" എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു....
പെരുമ്പാവൂര്‍: എറണാകുളം ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ജന്റര്‍ ശില്പശാല ജൂലൈ 31ന് പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. വിഷയസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ പ്രൊഫ.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന...
കൊച്ചിൻ കോർപറേഷന്റെയും സമീപമുനിസിപ്പാലിറ്റികളുടേയും മാലിന്യസംഭരണശാലയായി മാറിയ ബ്രഹ്മപുരത്ത് ജനങ്ങൾ ഉണരുന്നു. ആഗസ്റ്റ് മാസം 2-ാം തീയതി 3 മണിയ്ക്ക് ബ്രഹ്മപുരം ജെ ബി എസ്സിൽ വിളിച്ചുചേർത്ത ജനകീയകൺവെൻഷനിൽ...
ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറിയും, ജില്ലാ ബാലവേദി കൺവീനറുമായി പ്രവർത്തിച്ചിരുന്ന കുലശേരപുരം, ആദിനാട് വടക്ക്, വയലിത്തറയിൽ എസ്.മോഹനൻ (എസ്‌മോ) പെട്ടന്നുണ്ടായ അസുഖത്താൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ക്ലാസ്‌റൂം വായനശാലകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളിലും യുറീക്ക-ശാസ്ത്രകേരളം വായനശാല പദ്ധതിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ്...