Month: November 2016

ബാലോത്സവം

ചുഴലി : ചുഴലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഓണക്കാല ബാലോത്സവം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം മേഖലാസെക്രട്ടറി എം.ഹരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു....

പൂക്കൾ.. പൂമ്പാറ്റകൾ ഏകദിന പഠനക്യാമ്പ്

കാസര്‍ഗോഡ് : ശാസ്ത്രസാഹിത്യ പരിഷത്ത്, നിടുംബ ഇ.കെ.നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പൂക്കൾ. പൂമ്പാറ്റകൾ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നമ്മുടെ നാട്ടിൽ കാണുന്ന വ്യത്യസ്ത തരം...

‘കൊതിപ്പായസം’ പ്രകാശനം

നെടുമങ്ങാട് : ബിനീഷ് കളത്തറ എഴുതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കുട്ടികളുടെ നാടക സമാഹാരം ‘കൊതിപ്പായസം’ പ്രകാശനചടങ്ങ് ഒക്‌ടോബര്‍ 9 ന് നെടുമങ്ങാട് ടൗണ്‍...

വിജ്ഞാനോത്സവം

മുളവുകാട് : മുളവുകാട് പഞ്ചായത്തില്‍ പഞ്ചായത്തു തല വിജ്ഞാനോത്സവം ഒക്ടോബര്‍ 22ന് പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്കൂളില്‍ വച്ചു നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നമോജ് ഉദ്ഘാടനം...

മതേതരവും ലിംഗതുല്യതയുമുള്ള സിവില്‍ നിയമങ്ങള്‍ ഉണ്ടാകണം

ഒരു മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതു സിവില്‍നിയമം ഉണ്ടാകേണ്ടത് തന്നെയാണ്. വിവാഹം, സ്വത്തവകാശം, വിവാഹമോചനം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളോട് കടുത്തവിവേചനം പുലര്‍ത്തുന്ന...

പ്രാദേശിക പരിസരസമിതി രൂപീകരിച്ചു

വയനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ തനതായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക...

തെളിഞ്ഞ ബുദ്ധിയാണ് ശാസ്ത്രം – പ്രൊഫ.അനില്‍ ചേലമ്പ്ര

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.അനില്‍ ചേലമ്പ്ര ഉദ്ഘാടനം ചെയ്യുന്നു. തൃത്താലഃ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് തൃത്താല...

വിദ്യാഭ്യാസ ശില്‍പശാല

മലപ്പുറം : ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ മലപ്പുറം ഭവനില്‍ വച്ച് വിദ്യാഭ്യസ ശിൽപ്പശാല നടന്നു. ഹരീന്ദ്രൻ മാഷ്, മീരാഭായ് ടീച്ചർ...

സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

നെല്‍കൃഷിയുടെ വിത്തിടീല്‍ പഞ്ചായത്ത‌് പ്രസിഡണ്ട് ബാബു ജോസഫ‌് ഉദ്ഘാടനം ചെയ്യുന്നു. ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക്...

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക...