Month: May 2022

പൊതുകത്ത് പുതിയ യൂണിറ്റ്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി മേഖലയിൽ എലിക്കുളം പഞ്ചായത്തിലെ രണ്ടാമത് പരിഷത് യൂണിറ്റ് പൊതുകം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു.കാഞ്ഞിരപ്പള്ളി മേഖല സെക്രട്ടറി എം.എ റിബിൻ ഷാ യൂണിറ്റ് രൂപീകരണ യോഗം...

പേരാമ്പ്ര മേഖലാവാർഷികം

പേരാമ്പ്ര മേഖലാ സമ്മേളനം എരവട്ടൂർ നാരായണ വിലാസം യു.പി.സ്കൂളിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ് മാധവൻ ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും എന്ന വിഷയം അവതരിപ്പിച്ചു...

കൂട്ടിക്കൽ യൂണിറ്റ്

കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സജിമോൻ ഉദ്ഘാടനം ചെയ്തു. വിപിൻ രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന പരിഷത്ത് അംഗവും മേഖല പരിസര സമിതി...

വെട്ടത്തൂർ യൂണിറ്റ്

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള വായനശാലകൾക്ക് നൽകിയിരുന്ന പത്രങ്ങൾ നിർത്തലാക്കിയ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിന്റെ നടപടി പിൻവലിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെട്ടത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു....

തീരശോഷണം പ്രകൃതിദുരന്തമല്ല; മനുഷ്യനിര്‍മിതം എ.ജെ. വിജയന്‍

തീരശോഷണം മനുഷ്യനിര്‍മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില്‍ 'തിരയെടുക്കുന്ന തീരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...

മുളംകുന്നത്തുകാവ് – മെഡി.കോളേജ് പാതയിലെ ചുങ്ക പിരിവ് അവസാനിപ്പിക്കണം:കോലഴി മേഖല

കോലഴി മേഖലയുടെ വാർഷിക സമ്മേളനം തൃശ്ശൂർ ജില്ലാക്കമ്മിറ്റി അംഗംവും കലാ സംസ്കാരം കൺവിനറുമായ ഇ ഡി ഡേവിസ് സംഘടനാ രേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. എം.എൻ ലീലാമ്മ...

കൂവേരി മാധവൻ മാസ്റ്റർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗ്രാമതല പ്രവർത്തനങ്ങളുടെ ഒരു യുഗം കൂവേരി മാധവൻ മാഷുടെ മരണത്തോടെ അവസാനിക്കുന്നു. ഇന്ന് മെയ് 6 ന് രാവിലെ, 7 മണിയോടെ...

ഏ ഡി പത്മാലയ

     അന്തരിച്ച ഏ ഡി പദ്മാലയയെക്കുറിച്ച്  കെ ബി ജനു എഴുതിയ കുറിപ്പ്. യുറീക്കയിൽ ഞങ്ങളുടെ പത്മേടത്തി. എഴുത്തുകാർക്കുവേണ്ടി യുറീക്ക നടത്തിയ ഏത് എഴുത്തു ക്യാമ്പിലാണ് പത്മേടത്തി...

വളപട്ടണം പുഴ സംരക്ഷിക്കുക: കണ്ണൂർ മേഖല

വളപട്ടണം പുഴയിലെ അനധികൃത മണൽ ഖനനം, കണ്ടൽക്കാട് നശീകരണം, പുഴയോരം മണ്ണിട്ട് നികത്തൽ എന്നീ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അടിയന്തിരമായി തടയണമെന്ന് കണ്ണൂർ മേഖലാ സമ്മേളനം ആവസ്യപ്പെട്ടു.കണ്ണൂർ...

മലപ്പുറം ജില്ലാആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങള്‍ വേണമെന്ന് നിലമ്പൂർ മേഖല

ജീവിതശൈലീരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുള്ള അത്യാഹിതവിഭാഗങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് നിലമ്പൂർ മേഖലാ സമ്മേളനം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു....