ജില്ലാ വാര്‍ത്തകള്‍

വി വി നഗർ യൂണിറ്റിൽ സ്ഥാപകദിനാചരണം

വജ്ര ജൂബിലി ആഘോഷിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രാധാന്യം കേരള സമൂഹത്തിൽ ഏറി വരുന്ന സാഹചര്യത്തിൽ, വി.വി. നഗർ യൂണിറ്റ് നടത്തിയ സ്ഥാപക ദിനാചരണം കാസറഗോഡ് ജില്ലയിലെ...

നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം : പരിഷത്ത് സെമിനാർ

തൃശ്ശൂർ : ഇന്ത്യയിലെ വൈവിധ്യങ്ങളുടെ നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം ആണെന്ന് സാംസ്കാരികചിന്തകനും പ്രഭാഷകനുമായ കെ ജയദേവൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ...

ജലം ബാലോത്സവം

ഏറ്റുമാനൂർ മേഖല ,കാണക്കാരി യൂണിറ്റിൽ(കോട്ടയം ജില്ല) ബാലോത്സവം സംഘടിപ്പിച്ചു.സെപതംബർ 6-ാം തിയ്യതി ,രാവിലെ 9-30 മണിക്ക് ആരംഭിച്ച് 2 മണിയോടെ സമാപിച്ചു. മേഖലാ ഭാരവാഹികൾ, ബാലവേദി ചെയർമാൻ...

പേവിഷബാധ-നായ്ക്കളെ കൊന്നു പരിഹരിക്കാവുന്നതാണോ?

കേരള ശാസ്ത്രസാഹിത്യ പരിഷത് കോട്ടയം ജില്ല ആരോഗ്യ വിഷയ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 സെപ്റ്റംബർ 16ന് വൈകിട്ട് ഓൺലൈനിൽ ചർച്ചാ ക്ലാസ്സ് നടത്തുന്നു. സമയം 7-30...

കോഴിക്കോട്ട് പരിഷത്ത് പുസ്തകോത്സവത്തിന് തുടക്കമായി

ഓണക്കാലത്തെ വരവേൽക്കാൻ കോഴിക്കോട് നഗരം അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ വിജ്ഞാന കുതുകികൾക്കും വായനാ പ്രേമികൾക്കും ആവേശമുണർത്തി  കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ , ഗവൺമെന്‍റ്  ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്‍ററിൽ...

പൊതുവിദ്യാഭ്യാസത്തിനു മേലുള്ള കടന്നുകയറ്റത്തിനെതിരെ തൃശ്ശൂരിൽ ജില്ലാ വിദ്യാഭ്യാസശില്പശാലയും ജനകീയവിദ്യാഭ്യാസ കൺവെൻഷനും നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വിഷയ സമിതി ഏകദിന ശില്പശാലയും ജനകീയ വിദ്യാഭ്യാസ കൺവെൻഷനും ഇരിഞ്ഞാലക്കുട എസ് എൻ ഹയർ...

പാർശ്വവൽകൃത സമൂഹങ്ങളുടെ പഠന പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുന്നു.

സംസ്ഥാനത്താകമാനം പാർശ്വവൽകൃത സമൂഹങ്ങൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെക്കുറിച്ച് കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ പഠനം നടത്തുന്നതിൻ്റെ ഭാഗമായി തൃശൂർ 'ജില്ലയിലെ പ്രാക്തന ഗോത്രവർഗമായ കാടർ വിഭാഗത്തിലെ...

കണിച്ചാർ ഉരുൾപൊട്ടൽ ജാഗ്രത വേണം

കണിച്ചാർ ഉരുൾപൊട്ടൽ ജാഗ്രത വേണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠന സംഘം              കണ്ണൂർ ജില്ലയിൽ മലയോര പ്രദേശങ്ങളായ...

ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ- കണ്ണൂർ ജില്ല

വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധമുയർത്തുക ചട്ടുകപ്പാറ: ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ നിരാകരിക്കുകയും ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തെ അംഗീകരിക്കാതെ പൗരാണികമായ മിത്തുകൾക്കും...

എൻ. സി കനാൽ പുനരുജ്ജീവനത്തിന് പരിഷത്തിന്‍റെ  സമഗ്ര പഠന പദ്ധതി

പത്ത് കിലോമീറ്ററോളം നീളമുള്ള നടക്കുതാഴ ചോറോട് കനാൽ (എൻ. സി കനാൽ)  പുനരുജ്ജീവനത്തിന് തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിന്‍റെ സഹായത്തോടെ സമഗ്ര പഠന പദ്ധതി തയ്യാറാക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത്...