എറണാകുളം കുസാറ്റിൽ (CUSAT) നടന്ന “സൗരോർജ്ജം – ശാസ്ത്രവും പ്രയോഗവും” ശില്പശാല, വിഷയത്തിലെ നവസാധ്യതകൾ പരിചയപ്പെടുത്തി.
എറണാകുളം ജില്ലാ വാർഷികത്തിൻ്റെ അനുബന്ധ പരിപാടിയായി പരിഷത്തും കുസാറ്റിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് മാർച്ച് 15 ന് കുസാറ്റിലെ(CUSAT) ഫിസിക്സ് വിഭാഗം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സോളാർ...