മേഖലാ വാര്‍ത്തകള്‍

News from Mekhala

പെരുമ്പാവൂർ മേഖല പ്രവർത്തകയോഗം

പെരുമ്പാവൂർ മേഖലാ കൺവെൻഷൻ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ ചേർ ന്നു.മേഖലാ പ്രസിഡണ്ട് വി.എൻ അനിൽകുമാർ അധ്യക്ഷനായിരുന്നു. കേന്ദ്ര നിർവാഹക സമിതിയംഗം ഡോ.എം രഞ്ജിനി അമ്പത്തി...

കോലഞ്ചേരി മേഖലാപ്രവർത്തകയോഗം

കോലഞ്ചേരി ജൂലൈ 22.-കോലഞ്ചേരി മേഖല പ്രവർത്തകയോഗം  ഗവ: എൽ പി സ്ക്കൂളിൽ ചേർന്നു. പ്രസിഡണ്ട് കെ ആർ  പത്മകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി സജീഷ്...

ദേശീയ വിദ്യാഭ്യാസ നയം അപാകതകള്‍ പരിഹരിക്കുക: തളിപ്പറമ്പ് മേഖല

വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുവാനും വര്‍ഗീയവല്‍ക്കരിക്കുവാനുമുതകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ദേശീയവിദ്യാഭ്യാസനയം എന്ന് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെയില്ലാതാക്കി, മതനിരേപേക്ഷതയും...

പുഴകളിൽ നിന്നും ചെളി നീക്കൽ ;ശാസ്ത്രീയ പഠനത്തിനു ശേഷം മാത്രം നടത്തുക:ശ്രീകണ്ഠപുരം മേഖല

ദുരന്ത നിവാരണത്തിനായി പുഴകളിൽ അടിഞ്ഞുകൂടിയ ചെളിമണൽ നീക്കം ചെയ്യുന്ന പ്രവർത്തനം ശാസ്ത്രീയമായ പഠനത്തിനു ശേഷം മാത്രം നടത്തണമെന്ന് ശ്രീകണ്ഠപുരം മേഖലാസമ്മേളനം ആവശ്യപ്പെട്ടു. പുഴകളുടെ ശരിയായ ആഴവും വീതിയും...

കരുനാഗപ്പള്ളി മേഖലാവാർഷികം

കരുനാഗപ്പള്ളി മേഖലാവാർഷികം മൈനാഗപ്പള്ളി ചിത്തിരവിലാസം ഗവ.എൽ പി എസിൽ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. പത്മകുമാർ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്...

തിരുവനന്തപുരം മേഖലാ. ആര്‍. ജയചന്ദ്രന്‍ പ്രസിഡന്റ്, പി. ബാബു സെക്രട്ടറി

  തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലും വരവ് ചെലവ് റിപ്പോര്‍ട്ടിന്മേലും നടന്ന ചര്‍ച്ചകള്‍ക്ക് സെക്രട്ടറി പി. ബാബുവും ട്രഷറര്‍ എം.എസ്. ബാലകൃഷ്ണനും വിശദീകരണം നടത്തി. പ്രവര്‍ത്തനറിപ്പോര്‍ട്ടും...

കഴക്കൂട്ടം മേഖല

കഴക്കൂട്ടം മേഖലാവാർഷികം കാട്ടായിക്കോണം ഗവൺമെന്റ് യു.പി.എസ്സ്-ൽ “കേരള സമൂഹത്തിന്റെ പരിവർത്തന ഘട്ടങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി....

പേരാമ്പ്ര മേഖലാവാർഷികം

പേരാമ്പ്ര മേഖലാ സമ്മേളനം എരവട്ടൂർ നാരായണ വിലാസം യു.പി.സ്കൂളിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ് മാധവൻ ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും എന്ന വിഷയം അവതരിപ്പിച്ചു...

തീരശോഷണം പ്രകൃതിദുരന്തമല്ല; മനുഷ്യനിര്‍മിതം എ.ജെ. വിജയന്‍

തീരശോഷണം മനുഷ്യനിര്‍മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില്‍ 'തിരയെടുക്കുന്ന തീരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...

മുളംകുന്നത്തുകാവ് – മെഡി.കോളേജ് പാതയിലെ ചുങ്ക പിരിവ് അവസാനിപ്പിക്കണം:കോലഴി മേഖല

കോലഴി മേഖലയുടെ വാർഷിക സമ്മേളനം തൃശ്ശൂർ ജില്ലാക്കമ്മിറ്റി അംഗംവും കലാ സംസ്കാരം കൺവിനറുമായ ഇ ഡി ഡേവിസ് സംഘടനാ രേഖ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. എം.എൻ ലീലാമ്മ...