വാര്‍ത്തകള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ 2024- 25

കോട്ടയം / 25 ഫെബ്രുവരി 2024 കോട്ടയം സി.എം. എസ് കോളേജിൽ നടന്ന 61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ   പ്രസിഡൻ്റ്...

വരാനിരിക്കുന്നത് വൻ പ്രതിസന്ധികളുടെ നാളുകൾ ; സാമൂഹിക ദിശാബോധം പകരാൻ സജ്ജരാകുക : ഡോ. സി.പി. രാജേന്ദ്രൻ

കോട്ടയം, 24 ഫെബ്രുവരി 2024 കോട്ടയം സി എം എസ് കോളേജിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 61-ാം സംസ്ഥാന വാർഷിക സമ്മേളനം ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം...

61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന് തുടക്കമായി

കോട്ടയം, 24 ഫെബ്രുവരി 2024 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന് കോട്ടയം സി എം എസ് കോളേജിൽ തുടക്കമായി. രാവിലെ 10 മണിക്ക്...

ജെ. ശശാങ്കന്‍ പ്രസിഡന്റ്, ജി. ഷിംജി സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ജെ. ശശാങ്കനേയും സെക്രട്ടറിയായി ജി. ഷിംജിയെയും നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. എസ്. ബിജുകുമാറാണ് ട്രഷറര്‍....

തണ്ണീര്‍ത്തടങ്ങള്‍ വിജ്ഞാപനം ചെയ്ത് സംരക്ഷിക്കുക

പാലോട്: 2017-ലെ തണ്ണീര്‍ത്തട ചട്ടം അനുശാസിക്കുംവിധം തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിരമായി സംരക്ഷിക്കുന്നതിനായുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടുന്നതില്‍...

അജൈവമാലിന്യ സംസ്‌കരണത്തിനു നിര്‍ദ്ദേശങ്ങളുമായി പരിഷത്ത് മേഖലാ സമ്മേളനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങല്‍ മേഖലാ സമ്മേളനം എന്‍. ജഗജീവന്‍ ഉദ്ഘാടനം ചെയ്യുന്നു. കായിക്കര: മാലിന്യത്തെ വ്യാവസായിക അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും കേരള...

ലൂക്ക ജീവപരിണാമം ക്വിസ് തുമ്പ സെൻറ്  സേവിയേഴ്‌സ് കോളേജ് ജേതാക്കള്‍

ലൂക്ക ജീവപരിണാമം ജില്ലാതല ക്വിസ് മത്സരം പ്രൊഫ. എ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് കേരളയുടെ ഭാഗമായി ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

‘ശാസ്ത്രത്തോടൊപ്പം’- ശാസ്ത്രാവബോധ ക്യാമ്പയിൻ നടത്തി

മലപ്പുറം 18 ജനുവരി 2024 2024 ജനുവരി 21 ന് പാറമ്മൽ വെച്ച് നടക്കുന്ന, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനത്തോടനുബന്ധിച്ച് പാറമ്മൽ ഗ്രന്ഥാലയം &...

കുരുന്നില വിതരണവും ടീച്ചർമാർക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു

11 ജനുവരി 2024 വയനാട് സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ-പ്രൈമറി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച കുരുന്നില പുസ്തക സമാഹാരം, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയും...

ഗ്രാമശാസ്ത്ര ജാഥ 2023 – ബാലുശ്ശേരി മേഖലയില്‍ വിജയകരമായി പൂർത്തിയായി

  ബാലുശ്ശേരി: ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...