കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം എഴുത്തുകാരനും ദ്ധ്യാപകനുമായ വി.ആർ.സനാതനൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എൻ.സോമനാഥൻ അദ്ധ്യക്ഷനായി.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ ടീച്ചർ മുഖ്യപ്രഭാഷണം...