Month: August 2022

തൃശൂരിൽ യുവ ഗവേഷക കോൺഗ്രസ് ഒരുക്കങ്ങൾ തുടങ്ങി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം 20 ന് ഓൺലൈനിലും 21 ന് പരിസര കേന്ദ്രത്തിലുമായി നടന്നു. 20 ന് രാത്രി 8.00...

പരാതിക്കാരിയാണ്കുറ്റവാളിയെന്ന തീർപ്പ് അപലപനീയം .

ലൈംഗീകാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചു കൊണ്ടുള്ള കോടതിയുത്തര വിലെ വാദിയായ പെൺകുട്ടിയ്ക്കെതിരായ പരാമർശം സംസ്കാരശൂന്യവും അപലപനീയവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.ലൈംഗീക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്...

ഓണം വരുന്നു,ബാലോത്സവങ്ങളും

അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴമൊഴിയുണ്ട്.ഓണക്കാലത്തെ കാലാവസ്ഥയാണതിലെ പ്രതിപാദ്യം.മഴയും വെയിലും ഇടകലർന്ന ഓണപ്പകലുകളെയാണതോർമ്മിപ്പിക്കുന്നത്.പക്ഷേ കാലാവസ്ഥ സംബന്ധിച്ച പഴയ നാട്ടറിവുകൾ ഇന്നിപ്പോൾ അത്ര പ്രസക്തമല്ലാതായിട്ടുണ്ട്.കാലം തെറ്റിവരുന്ന കാലാവ...

കണ്ണൂർ – പേരാവൂർ ഉരുൾപൊട്ടൽ മേഖലയിൽ ഫീൽഡ് പഠനം നടത്തി

കണ്ണൂർ:- കേരള ശാസ്ത്ര സാഹിത്യ സംഘടിപ്പിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി കണിച്ചാർ, കോളയാട് പഞ്ചായത്തിലെ ഉരുൾ പൊട്ടിയ പ്രദേശങ്ങളിലെ ജനകീയ പഠനം ആരംഭിച്ചു. കണിച്ചാർ ,കോളയാട് പഞ്ചായത്ത്...

വി.കെ.എസ് ശാസ്ത്രസാംസ്കാരികോൽസവം:സംഘാടകസമിതി രൂപീകരിച്ചു.

സംഗീതത്തെ ശാസ്ത്ര ബോധവും യുക്തിബോധവും പ്രചരിപ്പിക്കുന്നതിനായി ശക്തമായി ഉപയോഗിച്ച യാളാണ് വി കെ.ശശിധരൻ (വി.കെ.എസ് ) എന്ന് ധനമന്തി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. വി.കെ.എസ് ശാസ്ത്രസാംസ്കാരികോൽസവത്തിന്റെ സംഘാടകസമിതി...

തൃശ്ശൂർ ജില്ലയിലെ മേഖലാ പ്രവർത്തകക്യാമ്പുകൾ തുടരുന്നു

വജ്രജൂബിലി വാർഷിക പരിപാടികൾക്കും സംസ്ഥാനസമ്മേളനത്തിനുമായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മേഖലാ പ്രവർത്തക ക്യാമ്പുകൾ തുടരുന്നു. 24-07-2022 ന് കൊടകര മേഖലയിൽ നടന്ന ക്യാമ്പോടെയാണ്...

ഗോത്രവർഗ്ഗക്കാരുടെ വിദ്യാഭ്യാസ പ്രതിസന്ധിയെക്കുറിച്ച്

പ്രിയപ്പെട്ടവരേ, പാർശ്വവൽകരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിയ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,  കരുളായി ജി യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല...

ബാലോത്സവങ്ങൾക്ക് മാർഗ്ഗരേഖയൊരുക്കി സംസ്ഥാന ബാലവേദി ശില്പശാല

  ജലം - ബാലോത്സവം സംസ്ഥാന ദ്വിദിന ശില്പശാല പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖലയില്‍ ഷൊർണൂർ ജനഭേരി ഓഡിറ്റോറിയത്തിൽ നടന്നു.ആഗസ്റ്റ് 13 നു പരിഷത് ജനറൽ സെക്രട്ടറി...

ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തം:കൂടുതൽ പഠനം വേണം. ഏ. ജി ഒലീന

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാലിത്തത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നും കൂടുതൽ വിശദാംശങ്ങൾ ഇനിയും ലോകമറിയാനുണ്ടെന്നും സാക്ഷരാതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി ഒലീന അഭിപ്രായപ്പെട്ടു.ഇന്ത്യൻ...

കൌമാര വിദ്യാഭ്യാസം ശക്തിപ്പെടുത്തുക

കണ്ണൂർ നഗര പ്രദേശത്തുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പോലീസിൽ നൽകിയ പരാതി നടുക്കമുണ്ടാക്കുന്നതാണ്. ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് സ്വാധീനിച്ച് മയക്കുമരുന്ന് നൽകി മറ്റൊരു...