ജില്ലാ വാര്‍ത്തകള്‍

പാലക്കാട് ജില്ലാ സമ്മേളനം സംഘാടകസമിതിയായി

പാലക്കാട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തുന്നു. പാലക്കാട്: ജില്ലാ സമ്മേളനത്തിനുളള സംഘാടകസമിതി രൂപീകരണം കോങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍...

തിരുവനന്തപുരം ജില്ലയിൽ പരിസ്ഥിതി ജനസഭകൾ പൂർത്തിയായി

തിരുവനന്തപുരം മേഖല തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും ജനസഭകൾ പൂർത്തിയായി. പാരിസ്ഥിതിക നൈതികതയില്ലാത്ത വികസന സമീപനവും വികസന പ്രയോഗവും ഇനി തുടരാനാവില്ലെന്നും നവകേരള നിർമ്മിതി പരിസ്ഥിതി സുസ്ഥിരതയുടെ...

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ...

തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി

സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാസമ്മേളനം വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടത്താൻ...

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

കാസര്‍ഗോഡ് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ...

പൗരത്വ ഭേദഗതി നിയമം – പ്രതിഷേധക്കൂട്ടായ്മ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ മലപ്പുറം: രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം...

സൂര്യഗ്രഹണം വന്നേ.. വലയസൂര്യഗ്രഹണം വന്നേ..

സൂര്യഗ്രഹണ വിളംബരയാത്ര പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: ഗ്രഹണക്കുപ്പായവുമിട്ട് രണ്ടു പേർ വണ്ടിയിൽ നിന്നിറങ്ങുന്നു. പിന്നെ പറച്ചിലാണ്. ഡിസംബർ 26 ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തെപ്പറ്റി,...

ഇന്ത്യയിൽ രൂപപ്പെടുന്നത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം – ആർ രാധാകൃഷ്ണൻ

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ജാഥ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടുവരുന്നതെന്ന് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണൻ...

ഭരണഘടനാ സംരക്ഷണ ജാഥ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ നടന്ന പ്രതിഷേധ ജാഥ കണ്ണൂർ:പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം...

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു കോഴിക്കോട്‌: ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ സപ്തംബർ 21, 22 തിയ്യതികളിലായി ഐ.ആർ.ടി.സി.യിൽ നടന്നു....