സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍
ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് 'സൂക്ഷ്മജീവികളുടെ ലോകം എന്ന സിഡി ചെയ്യുന്നത്....