ജില്ലാ വാര്‍ത്തകള്‍

വയനാട് ജില്ലാസമ്മേളനം കുപ്പാടി ഹൈസ്കൂളിൽ

വയനാട് ജില്ല സമ്മേളനം ബത്തേരി കുപ്പാടി ഗവ ഹൈ സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാസമ്മേളനം തുടങ്ങി

കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും...

പാലക്കാട് ജില്ലാസമ്മേളനം ആരംഭിച്ചു.

പാലക്കാട് ജില്ലാ വാർഷികം 'മഹാമാരികളും സാമൂഹ്യ പ്രത്യാഘാതങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാനും തീരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി...

കോട്ടയം വാർഷികം ഡോ.ജസ്സി ഉദ്ഘാടനം ചെയ്യും.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം റബ്ബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. എം.ഡി. ജസ്സി ഉദ്ഘാടനം ചെയ്യും.കേരള...

കണ്ണൂരിൽ ശാസ്ത്രസായഹ്നം

കണ്ണൂർ ജില്ലാ സമ്മേളനം മെയ് 14, 15 തീയ്യതികളിൽ മട്ടന്നൂരിൽ നടക്കുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ ഒരാഴ്ച നീളുന്ന ശാസ്ത്ര സായാഹ്നം പരിപാടി തുടങ്ങി.മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ...

കൊല്ലം വാർഷികം ഡോ.ശശിദേവൻ ഉദ്ഘാടനം ചെയ്യും.

ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം ജില്ലാവാർഷികം ഡോ.വി ശശിദേവൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ ഊർജ്ജതന്ത്രവിഭാഗം അസി.പ്രൊഫസറാണ് ഡോ.ശശിദേവൻ.നിർമ്മിത ബുദ്ധിയും ആധുനികസമൂഹവും എന്നതാണ് ഉദ്ഘാ‍ടന ക്ലാസ്സിന്റെ വിഷയം.മേയ് പതിനാലിനും...

വളപട്ടണം പുഴ സംരക്ഷിക്കുക: കണ്ണൂർ മേഖല

വളപട്ടണം പുഴയിലെ അനധികൃത മണൽ ഖനനം, കണ്ടൽക്കാട് നശീകരണം, പുഴയോരം മണ്ണിട്ട് നികത്തൽ എന്നീ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അടിയന്തിരമായി തടയണമെന്ന് കണ്ണൂർ മേഖലാ സമ്മേളനം ആവസ്യപ്പെട്ടു.കണ്ണൂർ...

മലപ്പുറം ജില്ലാആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങള്‍ വേണമെന്ന് നിലമ്പൂർ മേഖല

ജീവിതശൈലീരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുള്ള അത്യാഹിതവിഭാഗങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് നിലമ്പൂർ മേഖലാ സമ്മേളനം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു....

ഔഷധ ഉൽപ്പാദനം പൊതുമേഖലയിലാക്കണം: ഡോ. ബി. ഇക്ബാൽ

ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര ഗവർമെൻ്റ് നടപ്പിൽ വരുത്തിയ ഔഷധവിലവർദ്ധന കോവിഡ് കാല ത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും കുത്തകൾക്ക് കീഴ്പ്പെടുന്ന ഈ നടപടി ദീർഘകാലത്തേയ്ക്ക് മരുന്നു കഴിക്കേണ്ടി...

എറണാകുളം ജില്ലാസമ്മേളനം

എറണാകുളം ജില്ലാ സമ്മേളനം നടന്നു.ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ...